Jisha Murder case – police – investigation

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകത്തില്‍ പന്ത്രണ്ടാം ദിവസവും ഇരുട്ടില്‍ തപ്പി പൊലീസ്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ ഇന്നു കാര്യമായ പുരോഗതി രേഖപ്പെടുത്തിയിട്ടില്ല. പ്രതിയെ കണ്ടെത്താനുള്ള സൂചനകള്‍ക്കായി ജിഷയുടെ വീടിനു സമീപത്ത് രാത്രിയിലും പൊലീസ് പരിശോധന നടത്തി.

Jisha and mothe faced threat from two malayalees says Deepa
May 8, 2016 10:36 am

പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥി ജിഷയെ രണ്ടു പേര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് സഹോദരി ദീപ. വീട് നിര്‍മിക്കാന്‍ എത്തിയ രണ്ടു മലയാളികളാണ്

Defamatory statement against V S Sivakumar; Collector recommended case against Biju Ramesh
May 8, 2016 7:22 am

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ത്ഥിയും ബാര്‍ മുതലാളിയുമായ ബിജു രമേശ് നടത്തിയ വാര്‍ത്താസമ്മേളനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് റിപ്പോര്‍ട്ട്.

Narendra modi’s speech in Kasarkod
May 8, 2016 5:57 am

കാസര്‍കോട്: പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമാണെന്ന്

Jisha Murder case; DGP takes over the supervision of enquiry
May 8, 2016 4:50 am

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിന് ഡി.ജി.പി ടി പി സെന്‍കുമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നു.

Jisha Murder case – one people police custody
May 8, 2016 4:20 am

ബെംഗളൂരു: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുടെ വീടിന് സമീപം മുന്‍പ്

Pinarayi and Vs Statement against CM
May 7, 2016 12:30 pm

കണ്ണൂര്‍: തെരഞ്ഞെടുപ്പ് അടുക്കുന്തോറും മുഖ്യമന്ത്രിക്കു വിഭ്രാന്തിയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ബിജെപി-എന്‍ഡിഎ സഖ്യത്തിന് ജയിക്കാന്‍ സാഹചര്യം ഒരുക്കുകയാണു

kerla election- ldf and udf- A.K antony
May 7, 2016 8:26 am

തൃശൂര്‍: കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരമെന്ന് എ.കെ ആന്റണി. എന്നാല്‍ മഞ്ചേശ്വരത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാന

Jisha case; The investigation centered on sister’s friend
May 7, 2016 8:25 am

പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം. കഞ്ചാവ് വില്‍പനക്കാരായ ഇയാളെ, കൊലയ്ക്ക്

kozhicode-9 the class student -dead in road
May 7, 2016 8:24 am

കോഴിക്കോട്: കോഴിക്കോട് കോടിയത്തൂരില്‍ വിദ്യാര്‍ഥിനി റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. പിടിഎം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയാണ് മരിച്ചത്.

Page 7228 of 7664 1 7,225 7,226 7,227 7,228 7,229 7,230 7,231 7,664