തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശിയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസിന്റെ പ്രതികരണം. എല്‍ഡിഎഫിന്റെ
Police case against KC AbuApril 23, 2016 4:24 am
കോഴിക്കോട്: മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന പരാതിയില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബുവിനെതിരെ പൊലീസ് കേസെടുത്തു. സെക്ഷന്‍ 125
oman – malayali women died – policeApril 22, 2016 11:45 am
സലാല: മൂന്നുമാസം ഗര്‍ഭിണിയായിരുന്ന നഴ്‌സ് അങ്കമാലി സ്വദേശിനി ചിക്കു റോബര്‍ട്ട് (27) ഒമാനിലെ സലാലയില്‍ കുത്തേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട്
Supreme Court to hear cases related to women’s entry in Sabarimala templeApril 22, 2016 11:13 am
ന്യൂഡല്‍ഹി:ശബരിമലയില സ്ത്രീ പ്രവേശം സംബന്ധിച്ച ഹൈക്കോടതി വിധി കേസിനെ ബാധിക്കില്ലെന്ന് സുപ്രീം കോടതി. വിശ്വാസവും ഭരണഘടനയും തമ്മിലുള്ള ഏറ്റുമുട്ടലല്ല, മൗലികാവകാശങ്ങള്‍
Puttingal; Adoor prakash – supports – Kollam collectorApril 22, 2016 9:45 am
പത്തനംതിട്ട: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്രൈംബ്രാഞ്ചിന് റവന്യൂമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ലാ കലക്ടര്‍ എ.ഷൈനാമോളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്
Shukkoor murder – CBI – FIRApril 22, 2016 9:43 am
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജന്‍ 32-ാം
konni girls death -police reportApril 22, 2016 6:30 am
കൊച്ചി: ഏറെ ദുരൂഹതകള്‍ ഉയര്‍ത്തിയ കോന്നിയിലെ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികളുടെ മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ്. പെണ്‍കുട്ടികളുടെ മരണത്തില്‍
Justice Kemal pashaApril 22, 2016 5:49 am
കൊച്ചി: ജനങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാത്ത നാട്ടിലാണ് ആഘോഷങ്ങളുടെ പേരില്‍ വെടിക്കെട്ട് നടത്തുന്നതെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ. പരവൂര്‍ വെടിക്കെട്ട്
Land scam; vigilance finds- no evidence -against Adoor prakashApril 22, 2016 5:01 am
തിരുവനന്തപുരം: സന്തോഷ് മാധവന്റെ കമ്പനിക്ക് മിച്ചഭൂമി ദാനം ചെയ്തതുമായി ബന്ധപ്പെട്ട് മന്ത്രി അടൂര്‍ പ്രകാശിനെതിരെ തെളിവില്ലെന്ന് വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട്.
idukki – dam – water level downApril 22, 2016 4:16 am
ഇടുക്കി: സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലാശയത്തില്‍ ജലം ക്രമാതീതമായി താഴുന്നത് വൈദ്യുത പ്രതിസന്ധിക്ക് കാരണമാകുമെന്ന് സൂചന. പത്തുദിവസത്തിനുള്ളില്‍