കോഴിക്കോട്: കംപ്യൂട്ടര്‍വല്‍ക്കരണം നടപ്പാക്കിയപ്പോള്‍ പാര്‍ട്ടിയുടെ നിലപാട് വിശദീകരിച്ചതില്‍ ഭാഷാ പിഴവു സംഭവിച്ചുവെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. പാര്‍ട്ടി സാങ്കേതിക വിദ്യയ്ക്ക് എതിരാണെന്നു തോന്നിപ്പിക്കുന്ന സമരം സംഘടിപ്പിച്ചിട്ടുണ്ടാകാമെന്നും ബേബി പറഞ്ഞു. സാങ്കേതിക വിദ്യ
cheif secretary – sm vijayanand iasApril 20, 2016 9:40 am
തിരുവനന്തപുരം: എസ്.എം.വിജയാനന്ദ് അടുത്ത ചീഫ് സെക്രട്ടറിയാകും ഇന്നു ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് ഈ തീരുമാനം. കേരള കേഡറിലെ മുതിര്‍ന്ന
robbery – palakkad – gold shopApril 20, 2016 8:11 am
പാലക്കാട്: നഗരത്തില്‍ ജിബി റോഡിലെ തുളസി ജ്വല്ലറിയില്‍ നിന്ന് 54.5 പവന്‍ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ
paravoor Puttingal temple fire accidentApril 20, 2016 7:12 am
പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കട്ടപകടത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി മൈക്ക് അനൗണ്‍സര്‍ രംഗത്ത്. മൈക്ക് അനൗണ്‍സറായിരുന്ന ലൗലിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. സ്‌ഫോടനം
bar issue – umman chandy – udf governmentApril 20, 2016 6:41 am
തിരുവനന്തപുരം: മദ്യനയം ദുരുപയോഗം ചെയ്യാതിരിക്കാന്‍ കൂടുതല്‍ നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ സര്‍ക്കാര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി
tvm secretariat not safe-fair forceApril 20, 2016 5:30 am
തിരുവന്തപുരം: സെക്രട്ടറിയേറ്റ് മന്ദിരം സുരക്ഷിതമെല്ലന്ന് ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. തീപിടിത്തം ഉണ്ടായാല്‍ സെക്രട്ടേറിയേറ്റിലുള്ളവരുടെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ലോക്‌നാഥ് ബെഹ്‌റ
Cant retrive CCTV Footage says kollam CollectorApril 20, 2016 4:41 am
കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തന്റെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലെന്ന് കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനമോള്‍.
Liquor policy – ldf governmentApril 20, 2016 4:11 am
തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനിടെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച മൂന്നു ഹോട്ടലുകള്‍ക്ക് എന്‍ഒസി നല്‍കിയത് എല്‍ഡിഎഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങള്‍. വയനാട് വൈത്തിരി വില്ലേജ്
VS’s- reply to- OommenchandyApril 19, 2016 9:17 am
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള ‘സൈബര്‍ യുദ്ധം’ കൊഴുക്കുന്നു. കംപ്യൂട്ടറിനെ എതിര്‍ത്തതും ഐടി
Supremecopurt-kerala high courtApril 19, 2016 8:10 am
ന്യൂഡല്‍ഹി: മുന്‍സിഫ് മജിസ്‌ട്രേറ്റ് നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശം. ഇല്ലാത്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചത്