ന്യൂഡല്‍ഹി: സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി പവിത്രമായ പദവിയാണെന്നും പ്രാദേശിക എംഎല്‍എമാരുടെ ശുപാര്‍ശ കത്ത് വാങ്ങി നേടേണ്ട സ്ഥാനമല്ല അതെന്നും സുപ്രീംകോടതി. എംജി സര്‍വകലാശാല വിസി സ്ഥാനത്ത് നിന്ന് എ വി ജോര്‍ജിനെ പുറത്താക്കിയ
new library in malappuamApril 18, 2016 9:55 am
മലപ്പുറം: ആര്‍എസ്എസുകാര്‍ തീവെച്ചു നശിപ്പിച്ച ഗ്രന്ഥശാലക്ക് നവമാധ്യമകൂട്ടായ്മയുടെ പിന്തുണ. തിരൂര്‍ തലൂക്കര ഗ്രന്ഥശാലയിലേക്ക് നവമാധ്യമ കൂട്ടായ്മയുടെ ശ്രമഫലമായി ആറായിരത്തിലധികം പുസ്തകങ്ങള്‍
paravoor-puttigal temple fire accidentApril 18, 2016 9:42 am
പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത് മത്സരകമ്പമെന്ന് കരാറുകാരന്‍ കൃഷ്ണന്‍കുട്ടി. വെടിക്കെട്ട് അപകടത്തിന്റെ കാരണം പടക്ക നിര്‍മ്മാണത്തിലെ സുരേന്ദ്രന്റെ അശ്രദ്ധയെന്ന് കൃഷ്ണന്‍കുട്ടി
Liquor policy – umman chandy – five star barApril 18, 2016 9:26 am
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് മദ്യനയത്തിന്റെ
k.c venugol complet again saritha snairApril 18, 2016 9:22 am
കൊച്ചി: സരിതാ നായര്‍ക്കെതിരെ കെ സി വേണുഗോപാല്‍ എം.പി മാനനഷ്ടത്തിന് കേസ് കൊടുത്തു. താന്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന്
cpm – police raide – koothuparambuApril 18, 2016 7:51 am
കൂത്തുപറമ്പ്: മാനന്തേരി വണ്ണാത്തിമൂലയില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ പ്രതികളെ പിടികൂടാനായി പോലീസ് വ്യാപക റെയ്ഡ് നടത്തി. കൂത്തുപറമ്പ്
paravoor accident- v.s support kollam collectorApril 18, 2016 7:10 am
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് നിരോധിച്ച കൊല്ലം കളക്ടറെ പ്രതിക്കൂട്ടിലാക്കാനുള്ള സര്‍ക്കാരിന്റെ നിഗൂഢ നീക്കം അപലപനീയമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ .
paravoor fire mishap-April 18, 2016 5:30 am
തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ
paravoor – police report – kollamApril 18, 2016 4:17 am
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടു നിര്‍ത്തിവയ്ക്കാന്‍ പൊലീസ് ഏഴു പ്രാവശ്യം ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നതായി ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു.
munnar land cause- state government in suprem courtApril 17, 2016 7:57 am
മൂന്നാര്‍: മുന്നാര്‍ കയ്യേറ്റം സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കയ്യേറ്റമൊഴിപ്പിക്കല്‍ നിയമവിരുദ്ധമായിരുന്നെന്ന വിധി റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.