Ramesh Chennithala dropped disciplinary action against the DGP Jacob Thomas
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രിയുടെ ശുപാര്‍ശയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും. ബാര്‍ കോഴ കേസിലെ കോടതി വിധി