തെരുവുനായ സംരക്ഷണത്തില്‍ മേനകാ ഗാന്ധിയുടെ ഇടപെടലിനെതിരെ മുരളീധരന്
തിരുവനന്തപുരം: കേരളത്തില്‍ തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധി നടത്തുന്ന ഇടപെടലിനെതിരെ സംസ്ഥാന ബിജെപി നേതൃത്വം. മേനകാ ഗാന്ധിയെ കേരളത്തിലെ സാഹചര്യം ബോധ്യപ്പെടുത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ