തിരുവനന്തപുരം:മാണി ഗ്രൂപ്പിന്റെ പിളര്‍പ്പ് ഏറെക്കുറെ ഉറപ്പായെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ള. ചീഫ് വിപ്പ് തോമസ് ഉണ്യാടന്‍ കാണിച്ചത് രാഷ്ട്രീയ മര്യാദയാണ്. എല്ലാവരും ഒറ്റക്കാക്കിയപ്പോള്‍ മാണിക്കൊപ്പം നില്‍ക്കാന്‍ തയ്യാറായി. രാഷ്ട്രീയ സതിയാണ് ഉണ്യാടന്‍
വെളിപ്പെടുത്തലുകളെ ഭയക്കുന്നില്ല; നിയമ നടപടികളുമായി മുന്നോട്ട് പോകും:കെ.ബാബുNovember 11, 2015 6:41 am
തിരുവനന്തപുരം: ബിജു രമേശിന്റെ വെളിപ്പെടുത്തലുകളെ ഭയക്കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. തന്നെ വിരട്ടാനുള്ള ശ്രമം ബിജു രമേശ് തുടങ്ങിയിട്ട്
ധാര്‍മ്മികതയുടെ പേരില്‍ മാണി സ്വയം രാജി വച്ചതാണെന്ന് മുഖ്യമന്ത്രിNovember 11, 2015 6:23 am
തിരുവനന്തപുരം: കെ എം മാണിയുടെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ല. ധാര്‍മ്മികതയുടെ പേരില്‍ മാണി സ്വയം രാജി വച്ചതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍
മന്ത്രി കെ ബാബുവിന് ഒരു കോടി രൂപ താന്‍ നല്‍കിയിട്ടുണ്ടെന്ന് ബിജു രമേശ്November 11, 2015 5:56 am
തിരുവനന്തപുരം: മന്ത്രി കെ.ബാബുവിന് ഒരു കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സെക്രട്ടേറിയറ്റില്‍ കൊണ്ടുപോയി നേരിട്ടാണ് പണം നല്‍കിയതെന്നും
പി ജെ ജോസഫിനെതിരെ ഉണ്ണിയാടന്‍; ‘അധികാരത്തേക്കാള്‍ വലുതാണ് പാര്‍ട്ടി’November 11, 2015 5:07 am
തിരുവനന്തപുരം: പ്രതിപക്ഷത്തെപ്പോലെ ഭരണപക്ഷ അംഗങ്ങള്‍ പെരുമാറരുതെന്നും രാഷ്ട്രീയപാര്‍ട്ടി ആയാലും കൂട്ടായ്മ ആയാലും ആത്മാര്‍ത്ഥത വേണമെന്നും തോമസ് ഉണ്ണിയാടന്‍. അധികാരത്തേക്കാളും സ്ഥാനത്തേക്കാളും
ഉണ്ണിയാടന്റെ രാജി: മന്ത്രിസഭായോഗത്തിനുശേഷം തീരുമാനമെന്നു മുഖ്യമന്ത്രിNovember 11, 2015 4:24 am
തിരുവനന്തപുരം: ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ രാജിയില്‍ തീരുമാനം മന്ത്രിസഭായോഗത്തിനു ശേഷമെന്നു മുഖ്യമന്ത്രി. തിരുവനന്തപുരത്തെ മാണിയുടെ ഔദ്യോഗിക വസതിയിലെ കൂടിക്കാഴ്ചയ്ക്ക്
ആരുടേയും സമ്മര്‍ദ്ദം മൂലമല്ല, വ്യക്തിപരമായ തീരുമാനമാണ് രാജിയെന്ന് മാണിNovember 10, 2015 10:49 am
തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ ധനമന്ത്രി കെ.എം മാണി രാജിവച്ചു. ആരുടേയും സമ്മര്‍ദ്ദം മൂലമല്ല താന്‍ രാജിവയ്ക്കുന്നതെന്നും തന്റെ വ്യക്തിപരമായ തീരുമാനമാണ് രാജിയെന്നും
മാണിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് കാനംNovember 10, 2015 10:19 am
കണ്ണൂര്‍: ബാര്‍ കോഴകേസിലെ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മാണിയെ ഉടന്‍ അറസ്റ്റ് ചെയ്ത് തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്ന് സിപിഐ സംസ്ഥാന
കെ എം മാണി സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചുNovember 10, 2015 9:55 am
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ എം മാണി ഇന്ന് രാജി വച്ചേക്കുമെന്ന് സൂചനകള്‍. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ്
മാണിയെ സെക്രട്ടറിയേറ്റില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് സിപിഎംNovember 10, 2015 9:46 am
തിരുവനന്തപുരം: മന്ത്രി കെ എം മാണി അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുകയാണെങ്കില്‍ അദ്ദേഹത്തെ സെക്രട്ടറിയേറ്റിലും നിയമസഭയിലും കാലുകുത്താന്‍ അനുവദിക്കേണ്ടെന്ന് സിപിഎം തീരുമാനം.