മാണിയോട് നാളെ രാജി ആവശ്യപ്പെടാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം
തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്ക് സ്വമേധയാ രാജി വെയ്ക്കാന്‍ ഒരു ദിവസത്തെ സാവകാശം നല്കാന് യുഡിഎഫ് യോഗം തീരുമാനിച്ചു. രാജി വെച്ചില്ലെങ്കില്‍ നാളെ രാജി ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി.