തിരുവനന്തപുരം: ബാര്‍ കോഴക്കേസ് ഒരിക്കലും ജേക്കബ് തോമസ് അന്വേഷിച്ചിട്ടില്ലെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. തന്നെ ഒഴിവാക്കി എന്നു പറയുന്നത് മറ്റെന്തെങ്കിലും കാരണം കൊണ്ടാവും.ജേക്കബ് തോമസിനെതിരെ അച്ചടക്ക ലംഘനത്തിന് നടപടി വേണ്ടി വരുമെന്നും ഡിജിപി
പ്രതിഷേധ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്;മാണിയുടെ ഇടുക്കിയിലെ യോഗങ്ങള്‍ റദ്ദാക്കിOctober 30, 2015 4:07 am
കോട്ടയം: ധനമന്ത്രി കെ.എം. മാണി ഇടുക്കില്‍ നടത്തുവാനിരുന്ന തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങള്‍ റദ്ദാക്കി. കാഞ്ഞാര്‍, കട്ടപ്പന തുടങ്ങി ഇടുക്കിയിലെ നാലു
കെ.എം. മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതിOctober 29, 2015 10:00 am
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. 25 ലക്ഷം
തുടരന്വേഷണം സ്വാഭാവിക നടപടി മാത്രം; മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിOctober 29, 2015 9:09 am
തിരുവനന്തപുരം: കേസില്‍ തുടരന്വേഷണത്തിന് കോടതികള്‍ ഉത്തരവിടുന്നത് സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴ കേസിലെ ഈ ഉത്തരവിന്റെ പേരില്‍
ശാലു മേനോന് ബിജു രാധാകൃഷ്ണന്‍ പണം നല്‍കിയതിന് തെളിവുണ്ടെന്ന് സരിത നായര്‍October 29, 2015 9:08 am
തിരുവനന്തപുരം: പുതിയ വെളിപ്പെടുത്തലുകളുമായി സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ വീണ്ടും രംഗത്ത്. നടി ശാലു മേനോനു ബിജു
മാണിക്കെതിരായ തുടരന്വേഷണം: സത്യം ജയിച്ചെന്ന് ജേക്കബ് തോമസ്October 29, 2015 8:08 am
തിരുവനന്തപുരം: മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയിലൂടെ സത്യം ജയിച്ചെന്ന് ഡി.ജി.പി ജക്കബ് തോമസ്. പ്രഥമദൃഷ്ട്യാ അഴിമതി
ബാര്‍ കോഴക്കേസ്: തുടരന്വേഷണം നിയമപരമായ നടപടി മാത്രമെന്ന് രമേശ് ചെന്നിത്തലOctober 29, 2015 8:00 am
ആലപ്പുഴ: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് സ്വഭാവിക നടപടി മാത്രമാണെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തുടരന്വേഷണം
കെ.എം മാണി രാജി വയ്‌ക്കേണ്ട സാഹചര്യമില്ല; പിന്‍തുണയുമായി മുസ്ലീം ലീഗ്October 29, 2015 7:43 am
കോഴിക്കോട്: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി വിധിയെ മാനിക്കുന്നതായി മുസ്ലീം ലീഗ്. അതേസമയം കേസില്‍ തുടരന്വേഷണം നടക്കട്ടേയെന്നും
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ രാജി സന്നദ്ധത അറിയിച്ചുOctober 29, 2015 6:50 am
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുള്ള കോടതിയ വിധിയെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് വിന്‍സന്‍ എം
മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം: സിപിഎംOctober 29, 2015 6:49 am
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധനമന്ത്രി കെ.എം മാണിക്ക്