ബാര്‍ കോഴക്കേസിലെ വിധിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷം തീരുമാനമെന്ന് സുധീരന്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെക്കുറിച്ചു വിശദമായി പരിശോധിച്ചശേഷം മുന്നണിയില്‍ ആലോചിച്ചു തുടര്‍നടപടിയുണ്ടാകുമെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്. കോടതി ഉത്തരവു സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവു മാത്രമേയുള്ളൂ. അതിനാല്‍ കോടതി