ബീഫ് റെയ്ഡ്; ഡല്‍ഹി പോലീസിന്റെ നടപടിയെ ന്യായീകരിച്ച് വി മുരളീധരന്
തിരുവനന്തപുരം: കേരള ഹൗസില്‍ പൊലീസ് റെയ്ഡ് നടത്തിയ ദില്ലി പൊലീസിന്റെ നടപടിയെ ന്യായികരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് രംഗത്ത്. ഗോവധ നിരോധനം നിലവിലുള്ള സ്ഥലമാണ് ഡല്‍ഹി. അവിടെ ബീഫ് വിതരണം ചെയ്താല്‍