ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ബ്ലേഡ് മാഫിയക്ക് പിന്നാലെ സംസ്ഥാനത്തെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഇനി ഉറക്കമില്ലാത്ത നാളുകള്‍. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളെടുക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘ഓപ്പറേഷന് സുരക്ഷ’ എന്ന പേരിലായിരിക്കും ഇത് നടപ്പിലാക്കുക. പൊതു