കൂത്തുപറമ്പ്: സിപിഐ ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍. ചെള്ളത്ത് വയലിലെ സി.എം. സുനേഷ് (28) ആണ് അറസ്റ്റിലായത്. സിപിഐ ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയല്‍ ബ്രാഞ്ച് സെക്രട്ടറി വി.കെ. വിനോദിനെ (35)
പൊള്ളാച്ചി റോഡില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ഒഴിവായത് വന്‍ ദുരന്തംFebruary 21, 2015 7:05 am
പാലക്കാട്: കൂട്ടുപാത പൊള്ളാച്ചി റോഡില്‍ നിയന്ത്രണംവിട്ട ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഗ്യാസ് ചോര്‍ച്ചയുണ്ടാകാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. മംഗലാപുരത്തു നിന്നും മധുരയിലേക്കു
ചന്ദ്രബോസിന്റെ കൊലപാതകം: നിസാമിന്റെ ഭാര്യക്ക് പൊലീസ് നോട്ടീസ് അയച്ചുFebruary 21, 2015 5:33 am
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി നിസാമിന്റെ ഭാര്യ അമലക്ക് പോലീസ് നോട്ടീസ് അയച്ചു. ചോദ്യം
മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടിFebruary 21, 2015 4:55 am
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കില്ല. വിഴിഞ്ഞം പദ്ധതിയുടെ ടെണ്ടറില്‍ നിന്ന്
ചന്ദ്രബോസ് വധം: സാക്ഷിമൊഴി രേഖപ്പെടുത്തല്‍ ഇന്നു തുടങ്ങുംFebruary 21, 2015 2:43 am
തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം ഹമ്മറിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ സാക്ഷിമൊഴികള്‍ ഇന്നുമുതല്‍ രേഖപ്പെടുത്തും. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണു
ടിപി വധക്കേസ് സിബിഐക്ക് വിടണമെന്ന് കെ.കെ രമFebruary 20, 2015 9:22 am
ആലപ്പുഴ: വി.എസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ടിപി വധക്കേസ് സിബിഐക്ക് വിടണമെന്ന് കെ.കെ രമ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ വി.എസിനെ കക്ഷി ചേര്‍ക്കണമെന്നും
വിഴിഞ്ഞത്തിന്റെ ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലFebruary 20, 2015 8:41 am
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞത്തിന്റെ ടെന്‍ഡര്‍ എടുക്കാന്‍ ആളില്ല. പദ്ധതിയുടെ ടെന്‍ഡറിനായി മൂന്ന് കമ്പനികള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും
എം.വി ജയരാജന് ജയില്‍ മോചിതനായിFebruary 20, 2015 6:54 am
തിരുവനന്തപുരം: കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച തടവു ശിക്ഷ പൂര്‍ത്തിയാക്കി സിപിഎം സംസ്ഥാന സമിതി അംഗം എം വി ജയരാജന്
മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിFebruary 20, 2015 5:25 am
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി. കേസില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജലനിരപ്പ് താഴ്ത്താന്‍ തമിഴ്നാടിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു
എം.വി ജയരാജന് ഇന്ന് ജയില്‍ വിടുംFebruary 20, 2015 4:57 am
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി എം.വി. ജയരാജന് ഇന്ന് ജയില്‍ വിടും. ഹൈക്കോടതി ജഡ്ജിമാരെ ശുംഭന് എന്നു