ആക്രമണങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേള നല്‍കുന്നതായി മാവോയിസ്റ്റ് വാര്‍ത്താക്കുറിപ്പ്
വയനാട്: സംസ്ഥാനത്തെ ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് മാവോയിസ്റ്റ് വാര്‍ത്താക്കുറിപ്പ്. രാഷ്ട്രീയ സൈനിക ക്യാമ്പയിന് താല്‍ക്കാലിക ഇടവേള നല്‍കുകയാണെന്നും പാലക്കാട് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മാവോയിസ്റ്റ് വക്താവ് ജോഗിയുടെ പേരില്‍ പുറത്തുവന്ന കുറിപ്പിലാണ്