ബാര്‍ കോഴ: മുഴുവന്‍ ശബ്ദരേഖയും ഹാജരാക്കാന്‍ ബിജു രമേശിന് വിജിലന്‍സ് നിര്‍ദേശം

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുഴുവന്‍ ശബ്ദരേഖയും ഹാജരാക്കണമെന്ന് ബിജു രമേശിനോട് വിജിലന്‍സ്. എഡിറ്റ് ചെയ്ത സിഡിയ്ക്ക് നിയമസാധുതയില്ലെന്നും വിജിലന്‍സ്. ഒറിജിനല്‍ ഹാര്‍ഡ് ഡിസ്‌ക് തന്നെ ഹാജരാക്കാനാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശം.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഹാജര്‍ നില ഉറപ്പാക്കണം: ചീഫ്‌സെക്രട്ടറി
February 3, 2015 6:14 am

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഉദ്യോഗസ്ഥരുടെ ഹാജരും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്ന് സെക്രട്ടറിമാരോട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ജാലി

വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ അവധിയില്‍ പ്രവേശിച്ചു
February 3, 2015 5:51 am

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ അവധിയില്‍ പ്രവേശിച്ചു. ബുധനാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് വിന്‍സന്‍ എം.പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍
February 3, 2015 4:58 am

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂന്നുകിലോ സ്വര്‍ണം എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കസ്റ്റംസ് കണ്ടെത്തി. അരക്കിലോ തൂക്കം വരുന്ന ആറു

ദേശീയ ഗെയിംസ് ക്രമക്കേട്: സിബിഐ അന്വേഷണം വേണമെന്ന് പി.സി ജോര്‍ജ്
February 2, 2015 11:45 am

കോട്ടയം: ദേശീയ ഗെയിംസിലെ ക്രമക്കേടുകള്‍ സിബിഐ അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഐഒഎയുടെ കേരള ഘടകം കള്ളന്മാരുടെ

കോട്ടയത്ത് കരിങ്കൊടി കെ.എം. മാണിക്കു നേരെ
February 2, 2015 11:19 am

കോട്ടയം: ധനകാര്യ മന്ത്രി കെ.എം. മാണിക്കു കോട്ടയത്തു ഡിവൈഎഫ്‌ഐ-എഐവൈഎഫ് പ്രവര്‍ത്തകരുടെ കരിങ്കൊടി. പനമറ്റം സ്‌കൂളില്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

സുപ്രീംകോടതിയുടെ പരാമര്‍ശം തന്റെ പോരാട്ടത്തെ ബാധിക്കില്ലെന്ന് വി.എസ്
February 2, 2015 10:32 am

തിരുവനന്തപുരം: പാമോയില്‍ കേസില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ തന്റെ പോരാട്ടത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കെതിരായ

എജിക്കെതിരെയുള്ള ബാര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് സ്റ്റേ
February 2, 2015 9:36 am

കൊച്ചി: അഡ്വക്കേറ്റ് ജനറലിനെതിരെയുള്ള ബാര്‍ കൗണ്‍സില്‍ നടപടികള്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. എജിയുടെ സ്വാധീനമുപയോഗിച്ച് 49 പൊതുമേഖല സ്ഥാപനങ്ങളിലെ

ബാര്‍ കോഴ: പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത
February 2, 2015 8:42 am

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ പ്രഥമ ദൃഷ്ട്യ തെളിവുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് ലോകായുക്ത. വിവരാവകാശ പ്രവര്‍ത്തകന്‍ തിരുവനന്തപുരം പായ്ച്ചിറ നവാസ് നല്‍കിയ

സിബിഐ അന്വേഷണത്തിന് വി.എസിന്റെ പിന്തുണയോടെ ബിജു രമേശ് കോടതിയില്‍
February 2, 2015 8:28 am

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ

Page 7587 of 7664 1 7,584 7,585 7,586 7,587 7,588 7,589 7,590 7,664