വി.എസിന്റെ പരാമര്‍ശത്തോട് പിന്നീട് പ്രതികരിക്കാമെന്ന് പിള്ളയും ജോര്‍ജും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശത്തോട് യുഡിഎഫ് യോഗം കഴിഞ്ഞ് പ്രതികരിക്കാമെന്ന് ബാലകൃഷ്ണപിള്ളയും പി.സി ജോര്‍ജും പറഞ്ഞു. അഴിമതിക്കെതിരെ ആരു സംസാരിച്ചാലും എല്‍ഡിഎഫ് അംഗീകരിക്കുമന്നും പിള്ളയും പി.സി ജോര്‍ജും ഇപ്പോള്‍ എന്തു പറയുന്നുവെന്നാണ്