വിഴിഞ്ഞം പദ്ധതി:ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്തു
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയ്ക്ക് തടസം നീങ്ങി. ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. വിഴിഞ്ഞം തുറമുഖ ടെണ്ടറുമായി ഇനി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാം.പാരിസ്ഥിതിക അനുമതി ചേദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ്