തിരുവനന്തപുരം:ബാലകൃഷ്ണ പിള്ളയെ തള്ളി മുഖ്യമന്ത്രി. ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മാണിയെ കുറിച്ച് ബാലകൃഷ്ണ പിള്ള ഒന്നും തന്നോട് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട്
പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ പിന്‍വലിക്കണമെന്ന് കേന്ദ്രംJanuary 19, 2015 9:00 am
ന്യൂഡല്‍ഹി: പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടു. ട്രിബ്യൂണല്‍ രൂപീകരണത്തിന് നിയമ സാധുത ഇല്ലെന്നാണ് കേന്ദ്രത്തിന്റെ
ബാര്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം;ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്January 19, 2015 8:18 am
ബാര്‍കോഴ :ബാര്‍ കോഴ കേസ് ഒത്തുതീര്‍ക്കാന്‍ ബാലകൃഷ്ണപിള്ളയും പിസി ജോര്‍ജും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി. നേരില്‍
ബഡ്ജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാണിയെ മാറ്റണം: പന്ന്യന്‍ രവീന്ദ്രന്January 19, 2015 6:49 am
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയ ധനമന്ത്രി കെ.എം മാണി സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍
മന്ത്രി കെ.എം മാണിയുടെ വിധി ഇന്നറിയാം; രാഷ്ട്രീയ കേരളം ആശങ്കയില്‍January 19, 2015 6:26 am
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാഷ്ട്രീയഭാവി ഇന്നറിയാം. മാണിക്ക് കോഴ നല്‍കിയതിന്റെ വിശദാംശങ്ങളടങ്ങിയ സിഡി ഇന്ന് വൈകിട്ട് പുറത്തുവിടുമെന്നാണ് ബിജുരമേശ്
കെ.എം മാണിയെ അറസ്റ്റ് ചെയ്യണം: കോടിയേരി ബാലകൃഷ്ണന്January 18, 2015 12:08 pm
കോട്ടയം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി
കേരളത്തില്‍ കണ്ണെറിഞ്ഞ് എ കെ ആന്റണിJanuary 18, 2015 8:15 am
തിരുവന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി വീണ്ടും കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞദിവസം നടന്ന കെ
കലോത്സവം കണ്ട് മടങ്ങവേ യുവതിക്കുനേരെ അതിക്രമംJanuary 18, 2015 1:40 am
കോഴിക്കോട്: സംസ്ഥാന കലോത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിക്ക് നേരെ അതിക്രമം. സംഭവത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് അറസ്റില്‍. ആലപ്പുഴ
പോളിയോ വിതരണം നാളെJanuary 17, 2015 2:14 am
തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ ഈ മാസം 18, ഫെബ്രുവരി 22 തീയതികളിലായി നടക്കും. സംസ്ഥാനത്തെ അഞ്ച് വയസ്സിനു താഴെ
ബാര്‍ കോഴ കേസില്‍ പാര്‍ട്ടി വീണ്ടും കോടതിയെ സമീപിക്കും:പന്ന്യന്‍ രവീന്ദ്രന്January 16, 2015 10:53 am
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ സിപിഐ വീണ്ടും കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. വിജിലന്‍സ് കേസ് രജിസ്റ്റര്‍