പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: പാമോലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് അവസാനിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കേസില്‍ വിചാരണ നടപടികള്‍ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കുറ്റകൃത്യം