നാദാപുരത്ത് കടകളില്‍ തീപിടുത്തം

നാദാപുരം: നാദാപുരത്ത് കടകള്‍ക്ക് തീപിടിച്ചു. നാദാപുരത്തിന് സമീപം കല്ലാച്ചിയില്‍ സ്റ്റേഷനറി കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. രാവിലെ നാലരയോടെ ആദ്യം തീപിടിച്ചത്. തുടര്‍ന്ന് സമീപത്തെ കടകളിലേക്ക് പടര്‍ന്നു. സ്ഥലത്തെത്തിയ അഗ്നിശമന സേന ഏറെ നേരം പരിശ്രമിച്ചാണ്

സേവ് കെ.എസ്.ആര്‍.ടി.സി. കാംപയിന്‍: പ്രതിദിന വരുമാനം 6.76 കോടി
January 7, 2015 12:58 am

തിരുവനന്തപുരം: പ്രതിസന്ധിയിലായ കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനുള്ള ജീവനക്കാരുടെ പ്രയത്‌നം ഫലംകണ്ടു. സേവ് കെ.എസ്.ആര്‍.ടി.സി. കാംപയിനിലൂടെ തിങ്കളാഴ്ച ലഭിച്ചത് 6.76 കോടി രൂപ.

സുനന്ദയുടെ മരണം കൊലപാതകമാണെന്ന പൊലീസ് വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്: തരൂര്‍
January 6, 2015 11:35 am

തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്ന ഡല്‍ഹി പോലിസിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ശശി തരൂര്‍ എംപി. അന്വേഷണത്തില്‍ പോലീസുമായി സഹകരിക്കുമെന്നും

കെഎസ്ആര്‍ടിസി പ്രതിദിന വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം
January 6, 2015 7:52 am

തിരുവനന്തപുരം: ഒരു ദിവസത്തെ വരുമാനത്തില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വ്വകാല റെക്കോര്‍ഡ്. ഇന്നലെയാണ് റെക്കോര്‍ഡ് കളക്ഷന്‍ ലഭിച്ചത്. ‘സേവ് കെഎസ്ആര്‍ടിസി’ പ്രചാരണ പരിപാടിയുടെ

വെള്ളാപ്പള്ളി നടേശന്‍ വിവരക്കേട് പറയരുത്: പിണറായി വിജയന്‍
January 6, 2015 6:54 am

തിരുവനന്തപുരം: ശ്രീനാരായണഗുരു സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന് വെള്ളാപ്പള്ളി വിവരക്കേട് പറയരുതെന്ന് സിപിഎം സംസ്ഥാന സെക്രറി പിണറായി വിജയന്‍. ആര്‍എസ്എസിനെ സഹായിക്കാനാണ്

എം.എം മണിയുടെ വിവാദ പ്രസംഗം: തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി
January 6, 2015 5:38 am

ന്യൂഡല്‍ഹി:എം.എം മണിയുടെ വിവാദ പ്രസംഗത്തില്‍ തുടരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി. മണിയുടെ പ്രസംഗത്തില്‍ അന്വേഷിക്കേണ്ടതായി ഒന്നുമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള

ദേശീയ ഗെയിംസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
January 6, 2015 4:55 am

കൊച്ചി: ദേശീയ ഗെയിംസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പായ് വഞ്ചി തുഴച്ചില്‍ മത്സരാര്‍ത്ഥിയാണ് ഹര്‍ജി നല്‍കിയത്. മത്സരാര്‍ത്ഥികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കാത്തതിനെതിരെയാണ് ഹര്‍ജി

ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ യുവാവ് ടിപ്പര്‍ ലോറി കയറി മരിച്ചു
January 6, 2015 4:37 am

തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണ യുവാവ് ടിപ്പര്‍ ലോറി കയറി മരിച്ചു. നെടുമങ്ങാട് കരകുളം കെല്‍ട്രോണ്‍ ജംഗ്ഷന് സമീപമായിരുന്നു

ഇ-പാസ്‌പോര്‍ട്ടുകള്‍ 2016 മുതല്‍
January 6, 2015 12:02 am

കൊച്ചി: ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ 2016 ല്‍ യാഥാര്‍ഥ്യമാകും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബാര്‍ കോഴ: വി.എസിനെ വെല്ലുവിളിച്ച് കെ. ബാബു
January 5, 2015 11:56 am

തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ വി.എസിനെ വെല്ലുവിളിച്ച്‌ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബു. വിഎസ് ഉന്നയിച്ച

Page 7606 of 7664 1 7,603 7,604 7,605 7,606 7,607 7,608 7,609 7,664