മതപരിവര്‍ത്തന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്
തിരുവനന്തപുരം: മതപരിവര്‍ത്തന നിയമം കൊണ്ടുവരാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. എന്നാല്‍ എല്ലാവരും സ്വന്തം മതങ്ങളില്‍ വിശ്വസിച്ചാല്‍ മതപരിവര്‍ത്തനത്തിന്റെ ആവശ്യമില്ലെന്ന് രാജ്നാഥ് സിംഗ്. മതപരിവര്‍ത്തന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമവായത്തിലെത്തണമെന്നും രാജ്നാഥ്