തിരുവന്തപുരം: മാവോയിസ്റ്റ് ഭീഷണി ചര്‍ച്ച ചെയ്യാന്‍ നാളെ വയനാട്ടില്‍ സര്‍വകക്ഷിയോഗം ചേരുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വനത്തിലോ, വനഭൂമിയിലോ ആദിവാസികള്‍ക്ക് അവകാശമില്ലാത്ത സാഹചര്യം ഉണ്ടാകുന്നതാണ് അവരെ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. നക്‌സലുകള്‍ക്ക് കേരളത്തില്‍ വലിയ
കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രDecember 11, 2014 8:59 am
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യയാത്ര. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യയാത്രാ സൗകര്യം ലഭിക്കുക. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ നിയമസഭയില്‍
മാണി വിഷയത്തില്‍ സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍December 11, 2014 6:59 am
തിരുവനന്തപുരം: മാണി വിഷയത്തില്‍ വി.എം സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ബിജു രമേശിനെതിരായ മാനനഷ്ട
കെ.എം മാണി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍December 11, 2014 6:22 am
തിരുവനന്തപുര:ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കേസെടുത്ത മന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒരു നിമിഷം പോലും
മന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കില്ലെന്ന് കെ.എം മാണിDecember 11, 2014 5:55 am
ന്യൂഡല്‍ഹി:തനിക്കെതിരെ വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മന്ത്രി കെ.എം മാണി പ്രതികരിച്ചു. അന്വേഷണത്തില്‍ സത്യം മനസിലാകും. മന്ത്രിസ്ഥാനത്ത് നിന്ന് മാറി
ബാര്‍ കോഴ: മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തുDecember 11, 2014 4:38 am
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. മാണിയെ ഒന്നാം പ്രതിയാക്കി പൂജപ്പുര സ്‌പെഷല്‍ വിജിലന്‍സ്
കോഴിക്കോട് ഐഒസിയില്‍ പാചകവാതക നീക്കം നിലച്ചുDecember 11, 2014 3:25 am
കോഴിക്കോട്: കോഴിക്കോട് ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉത്പാദനശാലയിലെ പാചകവാതക സിലിണ്ടര്‍ നീക്കം നിലച്ചു. പ്ലാന്റിലെ കയറ്റിയിറക്ക് വിഭാഗത്തിലെ താത്കാലിക
പിഡബ്ല്യുഡി വകുപ്പിലെ അഴിമതി മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിരുന്നതായി ഗണേഷ് കുമാര്‍December 10, 2014 9:43 am
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കെ.ബി ഗണേഷ് കുമാര്‍. പി.ഡബ്ല്യു.ഡി വകുപ്പിലെ അഴിമതിയെ കുറിച്ച് മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞിരുന്നതായി ഗണേഷ് കുമാര്‍ പറഞ്ഞു.
ചാരക്കേസ്: ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സിബി മാത്യൂസിന്റെ ഹര്‍ജി തള്ളിDecember 10, 2014 7:12 am
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് താത്ക്കാലികമായി സ്റ്റേ ചെയ്യണമെന്ന സിബി മാത്യൂസിന്റെ ആവശ്യം
ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20 വരെ നീട്ടിDecember 10, 2014 6:48 am
കൊച്ചി:സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനാനുമതി ജനുവരി 20 വരെ ഹൈക്കോടതി നീട്ടി. ഈ മാസം 12 വരെ നല്‍കിയിരുന്ന അനുമതിയാണ് നീട്ടിയത്.