പക്ഷിപ്പനി:താറാവ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി

തിരുവനന്തപുരം:കുട്ടനാട്ടില്‍ പക്ഷിപ്പനി മൂലം ചത്ത താറാവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍. രണ്ട് മാസത്തിലധികം പ്രായമുള്ള താറാവിന് നഷ്ടപരിഹാരമായി 150 രൂപയും കുഞ്ഞിന് 75 രൂപയും സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. പക്ഷിപ്പനി

ബാര്‍ കേസ്:സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി
November 25, 2014 6:15 am

കൊച്ചി:ഫോര്‍ സ്റ്റാര്‍ ബാര്‍ ലൈസന്‍സ് സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.

ബാര്‍ കോഴ: അന്വേഷണം നീട്ടുന്നത് മാണിയെ രക്ഷിക്കാനെന്ന് വി.എസ്
November 25, 2014 6:12 am

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കെ.എം മാണിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ബാര്‍ കോഴ കേസുമായി

മുല്ലപ്പെരിയാര്‍: കെഎഫ്ആര്‍ഐ റിപ്പോര്‍ട്ടില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം
November 25, 2014 3:15 am

തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ സംഭവിക്കാവുന്ന പാരിസ്ഥിതികാഘാതങ്ങള്‍ സംബന്ധിച്ച് 14 വര്‍ഷം മുന്‍പ് ഫോറസ്റ്റ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (കെഎഫ്ആര്‍ഐ)

കുട്ടനാട്ടില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു
November 24, 2014 10:00 am

കുട്ടനാട്: കുട്ടനാട്ടില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതിഗതിള്‍ വിലയിരുത്താന്‍ നാളെ

ബാര്‍ കേസ്: സിംഗിള്‍ ബഞ്ച് വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
November 24, 2014 9:25 am

കൊച്ചി: ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കണമെന്ന സിംഗിള്‍ ബഞ്ച് വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബഞ്ചിലാണ് അപ്പീല്‍

കേരളം അനുഗ്രഹിക്കപ്പെട്ട നാടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
November 24, 2014 9:01 am

വത്തിക്കാന്‍: കേരളത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രശംസ. കേരളം അനുഗ്രഹിക്കപ്പെട്ട നാടാണെന്നും എവുപ്രാസ്യമ്മയേ പോലുള്ള കന്യാസ്ത്രീകള്‍ ഇനിയും കേരളത്തില്‍ നിന്ന് ഉണ്ടാകണമെന്നും

ടൈറ്റാനിയം അഴിമതി: ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും
November 24, 2014 7:45 am

കൊച്ചി: ടൈറ്റാനിയം അഴിമതി കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചേക്കും. ടൈറ്റാനിയം അഴിമതി കേസില്‍ വിജിലന്‍സ്

അട്ടപ്പാടി ശിശുമരണം: ആരോഗ്യവകുപ്പിന്റെ വാദം പൊളിയുന്നു
November 24, 2014 7:18 am

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം കീടനാശിനി പ്രയോഗമാണെന്ന ആരോഗ്യ വകുപ്പിന്റെ വാദം പൊളിച്ച് മെഡിക്കല്‍ സംഘം. ശിശുമരണത്തിന് പ്രധാന കാരണം

മുല്ലപ്പെരിയാര്‍: കേരളത്തിന്റെ ആശങ്ക തമിഴ്‌നാട് മനസിലാക്കണമെന്ന് ഉമ്മന്‍ചാണ്ടി
November 24, 2014 6:46 am

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ആശങ്ക തമിഴ്‌നാട് മനസിലാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Page 7638 of 7664 1 7,635 7,636 7,637 7,638 7,639 7,640 7,641 7,664