മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു
കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ശനിയാഴച രാവിലെ ജലനിരപ്പ് 138.4 അടിയിലെത്തി. 1047 ഖന അടി വെള്ളമാണ് ഡാമിലേക്ക് സെക്കന്റില്‍ ഒഴുകി എത്തുന്നത്. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്നാട് സെക്കന്‍ഡില്‍ 456 ഘനയടി വെള്ളം