കെ.പി.മോഹനനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കൃഷിമന്ത്രി കെ.പി.മോഹനനും ഹോര്‍ട്ടികോര്‍പ്പ് എം.ഡി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണത്തിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനും, നിയമനത്തില്‍ ക്രമക്കേട് നടത്തുന്നതിനും കൃഷിമന്ത്രി കൂട്ടുനിന്നെന്ന പരാതിയിലാണ് അന്വേഷണം. അധികാര

മദ്യനയം നടപ്പിലാക്കുന്നതിനായുള്ള ഏകോപന ചുമതല കളക്ടര്‍മാര്‍ക്ക്
October 27, 2014 10:20 am

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം നടപ്പിലാക്കുന്നതിനായി പൊലീസ് എക്‌സൈസ് വകുപ്പുകളുടെ ഏകോപനച്ചുമതല ജില്ലാ കലക്ടര്‍മാര്‍ക്കു നല്‍കി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കലക്ടര്‍മാര്‍ക്ക്

സുന്ദരിയമ്മ കൊലക്കേസ്:പ്രതി ജയേഷിനെ കോടതി വെറുതെ വിട്ടു
October 27, 2014 10:12 am

കോഴിക്കോട്: സുന്ദരിയമ്മ കൊലക്കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. കുണ്ടായിത്തോട് സ്വദേശി ജബ്ബാര്‍ എന്ന ജയേഷിനെ (28) യാണ് മാറാട്

ടൈറ്റാനിയം അഴിമതിക്കേസ് : സ്റ്റേ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി
October 27, 2014 7:47 am

കൊച്ചി: ടൈറ്റാനിയം അഴിമതിക്കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. വിദേശത്തുള്ള

നികുതി പിരിച്ചെടുക്കല്‍ ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി
October 27, 2014 7:42 am

തിരുവനന്തപുരം: നികുതി പിരിച്ചെടുക്കുന്നത് ഊര്‍ജ്ജിതമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലാ

മന്ത്രവാദമരണം; പിതൃസഹോദരനും മരുമകനും അറസ്റ്റില്‍
October 27, 2014 7:39 am

പത്തനംതിട്ട: പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ പതിനെട്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പിതൃസഹോദരനെയും മരുമകനെയും അറസ്റ്റ് ചെയ്തു. ആതിരയുടെ പിതൃസഹോദരന്‍ വല്‍സന്‍, മരുമകന്‍ മിതേഷ്

വയലാര്‍ അവാര്‍ഡ് കെ.ആര്‍ മീരക്ക്
October 27, 2014 7:15 am

കൊച്ചി: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് നോവലിസ്റ്റ് കെ.ആര്‍. മീരയ്ക്ക്. ആരാച്ചാര്‍ എന്ന നോവലിനാണ് പുരസ്‌കാരം. തിരുവനന്തപുരത്ത് വയലാര്‍ സ്മാരക

സംസ്ഥാനത്ത് അടുത്ത മാസം മുതല്‍ ക്യാന്‍സര്‍ ചികിത്സ സൗജന്യമാകും
October 27, 2014 7:10 am

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ അടക്കം എട്ട് ആശുപത്രികളില്‍ നവംബര്‍ ഒന്നുമുതല്‍ കാന്‍സര്‍ ചികിത്സ സൗജന്യമാകും.സുകൃതം പദ്ധതിയുടെ

പത്തനംതിട്ടയില്‍ മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടു
October 27, 2014 7:06 am

പത്തനംതിട്ട: മന്ത്രവാദത്തിനിടെ മര്‍ദ്ദനമേറ്റ് യുവതി മരിച്ചു. വടശ്ശേരിക്കര കുളത്തുമണ്‍ സ്വദേശിനി ആതിര (22) ആണ് മരിച്ചത്. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍

കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ പഠനവകുപ്പുകളും താല്‍ക്കാലികമായി അടച്ചിടാന്‍ ഉത്തരവ്
October 27, 2014 6:15 am

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തില്‍ എല്ലാ പഠനവകുപ്പുകളും ഹോസ്റ്റലുകളും അടച്ചിടാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. കായിക

Page 7654 of 7664 1 7,651 7,652 7,653 7,654 7,655 7,656 7,657 7,664