September 24, 2014 6:01 am |
Published by : theadmin കൊച്ചി: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍. നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്കിന് തീരുമാനം. ജസ്റ്റിസ് രാമചന്ദ്രന്‍
സംസ്ഥാനത്തെ മെഡിക്കല്‍ പിജി സൂപ്പര്‍ സ്‌പെഷാലിറ്റി പ്രവേശനം: ഹര്‍ജി തള്ളിSeptember 24, 2014 4:39 am
കൊച്ചി: സംസ്ഥാനത്തെ മെഡിക്കല്‍ പിജി സൂപ്പര്‍ സ്‌പെഷാലിറ്റി കോഴ്‌സുകളിലക്കുള്ള പ്രവേശനത്തിന് 50 ശതമാനം സംവരണം അനുവദിച്ച സര്‍ക്കാരിന്റെ നടപടി ചോദ്യം
സംസ്ഥാനത്ത് നാളെ അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി അനിശ്ചിതകാല പണിമുടക്ക്September 23, 2014 11:39 am
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ-ടാക്‌സി ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍. നിരക്ക് വര്‍ധന സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി
പ്രസവ ചിത്രീകരണം: ഡോക്ടര്‍മാരുടെ അറസ്റ്റ് തടയണമെന്ന് ആവശ്യം കോടതി തള്ളിSeptember 23, 2014 11:16 am
കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം ചിത്രീകരിച്ച സംഭവത്തില്‍ അറസ്റ്റ് തടയണമെന്ന ഡോക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി തളളി. ഡോക്ടര്‍മാരുടെ
പ്രസവം ചിത്രീകരിച്ച സംഭവം: മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്September 23, 2014 9:19 am
കണ്ണൂര്‍: പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവം ചിത്രീകരിച്ച സംഭവത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് ഡി.എം.ഒ അന്വേഷണ റിപ്പോര്‍ട്ട്. പ്രസവചിത്രം
ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്September 23, 2014 7:54 am
തിരുവനന്തപുരം: ഈ വര്‍ഷത്തെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ്
മദ്യനയം ഞെട്ടിച്ചത് ലോക കുത്തകകളെയെന്ന് വി.എം സുധീരന്‍September 23, 2014 6:37 am
തിരുവനന്തപുരം: മദ്യനയം ഞെട്ടിച്ചത് ലോക കുത്തകകളെയാണെന്ന് വി.എം സുധീരന്‍. മദ്യ നയത്തിനെതിരായ പ്രചാരണങ്ങള്‍ക്കു പിന്നില്‍ ഈ കുത്തകകളാണെന്നും സുധീരന്‍ പറഞ്ഞു.
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖ ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചുSeptember 23, 2014 5:03 am
തിരുവനന്തപുരം:മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ അഭിമുഖ ദൃശ്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ആഭ്യന്തരസുരക്ഷാ വിഭാഗം, എന്‍.ഐ.എ, റോ എന്നീ ഏജന്‍സികളാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
ബാര്‍ ലൈസന്‍സ്: മദ്യനയത്തിനെതിരായ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കുംSeptember 23, 2014 4:36 am
കൊച്ചി: സംസ്ഥാനത്തെ ബാറുകള്‍ അടച്ചുപൂട്ടുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള വാദം കേള്‍ക്കും. പഞ്ചനക്ഷത്ര ബാറുകളൊഴികെയുളള
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതത്തിലെ കുറവ്: കെ.എം മാണിSeptember 22, 2014 7:04 am
തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രവിഹിതത്തിലെ കുറവാണെന്ന് ധനമന്ത്രി കെ.എം. മാണി. രണ്ടു വര്‍ഷം കൊണ്ടു