മംഗളൂരു: കനത്ത മഴയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവില്‍ നിന്ന് കൊങ്കണ്‍ റൂട്ടില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയില്‍ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞത്.
കോവിഡ്; കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്ന് പ്രധാനമന്ത്രിJuly 16, 2021 1:00 pm
ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്നാം തരംഗത്തിന്റെ ഭീഷണി കൂടുന്നു. വൈറസിന്റെ തുടര്‍ ജനിതകമാറ്റത്തിന്
കോവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഉടന്‍ ജയിലിലേക്ക് മടങ്ങേണ്ടെന്ന് സുപ്രീംകോടതിJuly 16, 2021 12:50 pm
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജയിലുകളിലേക്ക് മടങ്ങേണ്ടെന്ന് സുപ്രീം കോടതി. തടവുകാര്‍ക്ക്
കന്‍വര്‍ യാത്രയ്ക്ക് സംസ്ഥാനങ്ങള്‍ അനുമതി നല്‍കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍July 16, 2021 12:30 pm
ന്യൂഡല്‍ഹി: കന്‍വര്‍ യാത്രാ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹരിദ്വാറില്‍
കനത്ത മഴ; മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍July 16, 2021 12:00 pm
മുംബൈ: കനത്ത മഴയില്‍ മുംബൈ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഏതാനും സ്ഥലങ്ങളില്‍ ട്രാക്കുകളില്‍ വെള്ളം കയറുകയും സബര്‍ബന്‍ ട്രെയിന്‍
ബിഹാറില്‍ വിഷമദ്യ ദുരന്തം; 16 മരണംJuly 16, 2021 10:45 am
പട്‌ന: ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ 16 പേര്‍ മരിച്ചു. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. ലോരിയ പൊലീസ് സ്റ്റേഷന്‍
രാജ്യത്ത് 38,949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുJuly 16, 2021 10:30 am
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; 5 പേര്‍ അറസ്റ്റില്‍July 16, 2021 10:20 am
റായ്പൂര്‍ : ഛത്തീസ്ഗഢില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഛത്തീസ്ഗഢില്‍ ബല്‍രാംപൂര്‍ ജില്ലയിലെ കുസ്മിയിലാണ് സംഭവം.
ഒരു മാസത്തിനിടെ ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷം അക്കൗണ്ടുകളെന്ന് വാട്‌സാപ്പ്July 16, 2021 9:17 am
ന്യൂഡല്‍ഹി; മെയ് പതിനഞ്ച് മുതല്‍ ജൂണ്‍ പതിനഞ്ച് വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ്പ്. അപകടകരമായ ഉള്ളടക്കമുള്ളതും
കോടതിയുടെ ‘റീല്‍ ഹീറോ’ പരാമര്‍ശം വേദനിപ്പിച്ചു; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്July 16, 2021 9:00 am
ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്. അധിക നികുതി ഒഴിവാക്കണമെന്ന