രമേശ് ചെന്നിത്തല എഐസിസി ജനറല്‍ സെക്രട്ടറിയാകും

ന്യൂഡല്‍ഹി: രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ചെന്നിത്തലയ്ക്ക് പഞ്ചാബിന്റെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിലെ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തല.

കൊവിഡ് പ്രതിരോധം: പ്രധാനമന്ത്രി ഇന്ന് ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കാണും
July 16, 2021 7:33 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ആറ് സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തും. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഓഗസ്റ്റ് അവസാനത്തോടെ; ഐസിഎംആര്‍
July 16, 2021 6:55 am

ദില്ലി: ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരം ഉണ്ടാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). എന്നാല്‍

പു​തു​ച്ചേ​രി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ലൈ 31 വ​രെ നീ​ട്ടി
July 16, 2021 12:30 am

പു​തു​ച്ചേ​രി: പു​തു​ച്ചേ​രി​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ലൈ 31 വ​രെ നീ​ട്ടി. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത്. പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍

കൊവിഡ് മൂന്നാം തരംഗം; ഡല്‍ഹി സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് അരവിന്ദ് കെജ്രിവാള്‍
July 15, 2021 11:01 pm

ന്യൂഡല്‍ഹി: കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ ഇപ്പോള്‍ തുറക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്

ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ച് കേന്ദ്രം; കേരളത്തിന് 4122 കോടി
July 15, 2021 9:48 pm

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമുള്ള ജി.എസ്.ടി കുടിശ്ശിക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. 75,000 കോടി രൂപയാണ് ഈ ഇനത്തില്‍ വിതരണം ചെയ്തിരിക്കുന്നത്.

ബിജെപി നേതാവിന്റെ കാര്‍ ആക്രമിച്ചെന്ന് ആരോപണം; നൂറിലേറെ കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
July 15, 2021 5:50 pm

ചണ്ഡീഗഢ്: ഹരിയാണ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി നേതാവുമായ രണ്‍ബീര്‍ ഗംഗ്വയുടെ കാര്‍ ആക്രമിച്ചെന്നാരോപിച്ച് നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി

നിയമസഭാ കയ്യാങ്കളി കേസ് വിധി പറയാന്‍ മാറ്റി
July 15, 2021 4:50 pm

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളി കേസ് വിധി പറയാന്‍ മാറ്റി സുപ്രീംകോടതി. കേസ് തീര്‍പ്പാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

kamal-haasan തമിഴ്‌നാട് വിഭജനത്തിനെതിരെ കമല്‍ഹാസന്‍
July 15, 2021 4:20 pm

ചെന്നൈ: തമിഴ്‌നാട് വിഭജനത്തിനെതിരെ കമല്‍ഹാസന്‍ രംഗത്ത്. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ഇതിനു പിന്നില്‍. തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ മേഖലയെ വെട്ടിമുറിക്കാന്‍

Page 1423 of 5489 1 1,420 1,421 1,422 1,423 1,424 1,425 1,426 5,489