ന്യൂഡല്‍ഹി: രാജ്യത്തെ വാക്സിന്‍ ക്ഷാമം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. <blockquote class=”twitter-tweet”><p lang=”hi” dir=”ltr”>सदियों का
കോവിഡ് രണ്ടാം തരംഗം; യുപിയെ പുകഴ്ത്തി പ്രധാനമന്ത്രിJuly 15, 2021 1:55 pm
ലഖ്നൗ: കോവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ യുപിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശ് കോവിഡ് രണ്ടാം
രാജ്യദ്രോഹ നിയമം; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്July 15, 2021 1:45 pm
ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടിീസ് അയച്ചു. രാജ്യദ്രോഹക്കുറ്റങ്ങള്‍ക്കെതിരെ കേസെടുക്കുന്ന ഐപിസി 124 എ വകുപ്പ് ദുരുപയോഗം
ഗുജറാത്തില്‍ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് യുവതിയെ നഗ്‌നയാക്കി നടത്തിച്ചു; ക്രൂരതJuly 15, 2021 12:11 pm
അഹമ്മദാബാദ്: മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയതിന് 23 വയസ്സുകാരിയെ ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിച്ചു. യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ ക്രൂരമായി ശിക്ഷിച്ചത്.
കെ.എം മാണി അഴിമതിക്കാരനല്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍July 15, 2021 12:04 pm
ന്യൂഡല്‍ഹി: കെ.എം.മാണി അഴിമതിക്കാരനെന്ന പരാമര്‍ശം തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അന്നത്തെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത് എന്നാണ് സംസ്ഥാന
വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല; സുപ്രീംകോടതിJuly 15, 2021 11:50 am
ന്യൂഡല്‍ഹി: വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍, ഫൈസര്‍ വാക്‌സിനുകള്‍ അനുമതിക്ക് അപേക്ഷിച്ചിട്ടില്ലെന്ന്July 15, 2021 11:20 am
ന്യൂഡല്‍ഹി: രാജ്യത്ത് ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിനുകള്‍ അനുമതിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഈ അമേരിക്കന്‍ മരുന്ന് കമ്പനികള്‍ ഇന്ത്യയില്‍
ജമ്മു എയര്‍ഫോഴ്‌സ് സ്റ്റേഷനു സമീപം ഡ്രോണ്‍ സാന്നിധ്യംJuly 15, 2021 11:10 am
ന്യൂഡല്‍ഹി: ജമ്മു എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ സമീപം ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഡ്രോണ്‍ കണ്ടത്. കഴിഞ്ഞ മാസം എയര്‍
രാജ്യത്ത് 41,806 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുJuly 15, 2021 10:10 am
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പുതുതായി 41,806 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലേത്തേതിനേക്കാള്‍ 7.7 ശതമാനം കൂടുതലാണ് 24 മണിക്കൂറിനിടയിലെ കോവിഡ്
പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങല്‍ ജൂലൈ 30വരെ നീട്ടിJuly 15, 2021 9:15 am
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 30വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ആഴ്ചയില്‍ അഞ്ച് ദിവസം േെമേട്രാ