ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,733 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 930 കോവിഡ് മരണമാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. രോഗമുക്തി നിരക്ക് 97.18 ശതമാനമായി. 47,240 പേരാണ് രോഗമുക്തരായത്.
വി മുരളീധരന്‍ ടൂറിസം മന്ത്രിയായേക്കുംJuly 7, 2021 10:05 am
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തിന് രണ്ടാം മന്ത്രി ഇല്ല. വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നാണ്
ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചുJuly 7, 2021 8:57 am
മുംബൈ: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം ന്യുമോണിയയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
മഹാരാഷ്ട്രയില്‍ ആയിരം കടന്ന ബ്ലാക്ക് ഫംഗസ് മരണങ്ങള്‍July 7, 2021 8:38 am
മുംബൈ: മഹാരാഷ്ട്രയില്‍ ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം 9000ത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 1,014 പേരാണ് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചത്.
‘തൊഴിലുറപ്പ് ജോലിക്കാര്‍ക്ക് വേതനമില്ല, ഇതെന്ത് അച്ഛാദിന്‍?’; കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിJuly 7, 2021 7:01 am
ന്യൂഡല്‍ഹി: പല സംസ്ഥാനങ്ങളിലും മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്കാര്‍ക്ക് വേതനം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്
അസമിലെ ഏഴ് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍July 7, 2021 12:25 am
ഗുവാഹത്തി: കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നതിനെ തുടര്‍ന്ന് അസമിലെ ഏഴ് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഗോല്‍പാറ, ഗോലഘട്ട്,
അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ മേധാവിJuly 6, 2021 11:58 pm
ദില്ലി: ഗാസിയാബാദ് വീഡിയോ കേസില്‍ അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റര്‍ ഇന്ത്യ എംഡി മനീഷ്
ജെഇഇ മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചുJuly 6, 2021 11:00 pm
ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാറ്റിവച്ച പരീക്ഷകളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. മൂന്നാം സെഷന്‍ പരീക്ഷ ജൂലൈ 20
രാജ്യത്ത് സ്പുട്‌നിക്കിന്റെ ആഭ്യന്തര ഉത്പാദനം തുടങ്ങുന്നുJuly 6, 2021 9:55 pm
മോസ്‌കൊ: റഷ്യന്‍ നിര്‍മിത കൊവിഡ് വാക്‌സിനായ സ്പുട്‌നിക് ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാന്‍ ഒരുങ്ങുന്നു. മൊറേപെന്‍ ലാബാണ് തങ്ങളുടെ ഹിമാചലിനെ ഫാക്ടറിയില്‍ സ്പുട്‌നിക്
സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി വീണ്ടും തള്ളിJuly 6, 2021 8:00 pm
മഥുര: യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വീണ്ടും മഥുര കോടതി തള്ളി. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച