മഹാരാഷ്ട്രയില്‍ ആദ്യ കോവിഡ് ഡെല്‍റ്റ പ്ലസ് മരണം സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. രത്‌നഗിരി ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ ആദ്യ ഡെല്‍റ്റ പ്ലസ് മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനശേഷി കൂടിയ

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
June 25, 2021 2:05 pm

ബംഗളൂരു: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി വീണ്ടും പിന്നീട് പരിഗണിക്കാന്‍ മാറ്റി. ഇത്

ഡെല്‍റ്റ പ്ലസ് വകഭേദം; എന്തുകൊണ്ട് കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നില്ലെന്ന് രാഹുല്‍
June 25, 2021 1:30 pm

ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം തടയാന്‍ എന്തുകൊണ്ട് പരിശോധന വര്‍ധിപ്പിക്കുന്നില്ലെന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ്

രണ്ടാം തരംഗം; സംസ്ഥാനം വിജയകരമായി കൈകാര്യം ചെയ്‌തെന്ന് യോഗി
June 25, 2021 1:00 pm

ലഖ്‌നൗ: കോവിഡ് രണ്ടാം തരംഗം ഉത്തര്‍പ്രദേശ് വിജയകരമായി കൈകാര്യം ചെയ്‌തെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിദഗ്ധര്‍ പ്രവചിച്ചതിനെ അസ്ഥാനത്താക്കി കോവിഡ്

ഓക്‌സിജന്‍ ആവശ്യകത പെരുപ്പിച്ചു; ഡല്‍ഹി സര്‍ക്കാരിനെതിരെ സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട്
June 25, 2021 12:15 pm

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടെ ഓക്സിജന്‍ ആവശ്യകത ഡല്‍ഹി സര്‍ക്കാര്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട്.

വിമാനവാഹിനിയുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി
June 25, 2021 11:35 am

കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനു വേണ്ടി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി. കൊച്ചി ഷിപ് യാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തദ്ദേശീയമായി

അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
June 25, 2021 11:15 am

ന്യൂഡല്‍ഹി: മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ് നടത്തുന്നു. അഴിമതി ആരോപണത്തെ

ചെറിയം ദ്വീപിലെ ഷെഡുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്
June 25, 2021 11:10 am

കവരത്തി: ലക്ഷദ്വീപിലെ ആള്‍താമസമില്ലാത്ത ചെറിയം ദ്വീപില്‍ നിര്‍മ്മിച്ച ഷെഡുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്. കല്‍പ്പേനി സ്വദേശിയുടെ നിര്‍മാണം ഏഴ് ദിവസത്തിനുള്ളില്‍

ഗംഗാനദിയില്‍ വീണ്ടും മൃതദേഹങ്ങള്‍, 40 എണ്ണം സംസ്‌ക്കരിച്ചു
June 25, 2021 11:00 am

ലഖ്നൗ: ജലനിരപ്പ് ഉയരുകയും മണല്‍തിട്ടകള്‍ തകരുകയും ചെയ്തതോടെ പ്രയാഗ് രാജില്‍ വീണ്ടും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍. 24

ഇന്ത്യയില്‍ നിന്ന് ജൂലൈ ആറ് വരെ വിമാന സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ്
June 25, 2021 10:20 am

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. സര്‍വീസുകള്‍ ഏഴിന് പുനഃരാരംഭിക്കുമെന്നാണ് കമ്പനിയുടെ

Page 1463 of 5489 1 1,460 1,461 1,462 1,463 1,464 1,465 1,466 5,489