രാജ്യത്ത് 51,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 51,667 പേര്‍ക്കു കൂടി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളില്‍ കുറവുണ്ട്. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445

മധ്യപ്രദേശില്‍ ഏഴ് ഡെല്‍റ്റ പ്ലസ് കേസുകള്‍ സ്ഥിരീകരിച്ചു
June 25, 2021 9:55 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഏഴു പേരില്‍ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. രണ്ടു പേര്‍ മരിച്ചു. ഇവര്‍ കോവിഡ് പ്രതിരോധ

ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
June 25, 2021 8:59 am

ന്യൂഡല്‍ഹി: ഉമ്മന്‍ചാണ്ടി ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കോടതിയില്‍ ഹാജരാകാനായി രാഹുല്‍ഗാന്ധി ഇന്നലെ ഗുജറാത്തില്‍ പോയതിനാലാണ് കൂടിക്കാഴ്ച ഇന്നത്തേക്ക്

ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും
June 25, 2021 7:48 am

കരവത്തി: രാജ്യദ്രോഹ കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതി ഇന്ന് അന്തിമ വിധി പറയും. കേസില്‍

പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി ആന്ധ്രപ്രദേശ് സര്‍ക്കാര്‍
June 24, 2021 11:15 pm

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തിപ്പിനായി

ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി
June 24, 2021 8:19 pm

ന്യൂഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ പൂര്‍ത്തിയാക്കിയ ശേഷം ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ്

ട്വിറ്റര്‍ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു
June 24, 2021 8:04 pm

ബാംഗഌര്‍: ട്വിറ്റര്‍ എം ഡി മനീഷ് മഹേശ്വരിയുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. ഹര്‍ജിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള

ഡെല്‍റ്റ പ്ലസ് കോവിഡ് മൂന്നാം തരംഗത്തിനു കാരണമാകുമെന്നതിന് തെളിവില്ലെന്ന് . .
June 24, 2021 4:15 pm

ന്യൂഡല്‍ഹി: കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദം മൂന്നാം തരംഗത്തിനു കാരണമാകുമെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രധാന ഡോക്ടര്‍മാരില്‍

മാനനഷ്ടക്കേസ്; സൂറത്ത് കോടതിയില്‍ ഹാജരായി രാഹുല്‍ ഗാന്ധി
June 24, 2021 1:55 pm

സൂറത്ത്: മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെ സൂറത്തിലെ കോടതിയില്‍ ഹാജരായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന്

ദുരഭിമാനക്കൊല; ദളിത് യുവാവിനെയും കാമുകിയെയും കെട്ടിയിട്ട് മര്‍ദിച്ച് കൊന്നു
June 24, 2021 1:25 pm

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ ദുരഭിമാനക്കൊല. ദളിത് യുവാവിനെയും സുഹൃത്തായ പെണ്‍കുട്ടിയെയും കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സല്‍ദഹള്ളി സ്വദേശിയായ ബസവരാജ് മഡിവല്‍പാ

Page 1464 of 5489 1 1,461 1,462 1,463 1,464 1,465 1,466 1,467 5,489