കവരത്തി: അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ലക്ഷദ്വീപില്‍ നിന്ന് മടങ്ങി. ഇന്ന് രാവിലെയാണ് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപില്‍ നിന്ന് മടങ്ങിയത്. സന്ദര്‍ശനം രണ്ട് ദിവസം കൂടി ബാക്കി നില്‍ക്കെയാണ് അഡ്മിനിസ്ട്രേറ്ററുടെ മടക്കം. ദാമന്‍ ആന്‍ഡ്
സോഷ്യൽ മീഡിയകളിലൂടെയുള്ള വ്യാജ പ്രചരണം ; ഒരാള്‍ അറസ്റ്റില്‍June 19, 2021 12:35 pm
ശ്രീനഗർ: സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചയാൾ അറസ്‌റ്റിൽ.ജമ്മുകശ്‌മീരിലാണ് സംഭവം. ശ്രീനഗറിലെ ഛത്തബൽ സ്വദേശിയായ സമിയുള്ള ക്ലാരു എന്നയാളാണ് അറസ്‌റ്റിലായത്. ജൂൺ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; പ്രതീക്ഷകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗംഗുലിJune 19, 2021 12:00 pm
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രതീക്ഷകൾ പങ്കുവെച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗംഗുലി. യുവതാരം റിഷഭ് പന്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും
സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ സംഭവം; കത്തയച്ച് ദേശീയ വനിതാ കമ്മീഷന്‍June 19, 2021 11:40 am
ന്യൂഡല്‍ഹി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കത്തയച്ചു. ചീഫ് സെക്രട്ടറിക്കും എഫ്സിസി
ഇന്ത്യയുടെ പുതിയ ഐ.ടി ചട്ടം അഭിപ്രായ സ്വാതന്ത്രത്തിന് തടസമെന്ന് ഐക്യരാഷ്ട്ര സഭJune 19, 2021 10:45 am
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐ.ടി. ചട്ടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ. ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് അഭിപ്രായപ്പെട്ട് യു.എന്‍
രാജ്യത്ത് 60,753 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുJune 19, 2021 10:20 am
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 97,743 പേര് കോവിഡ് മോചിതരാകുകയും ചെയ്തു.
സിനിമയുടെ വ്യാജപതിപ്പ് നിര്‍മിച്ചാല്‍ ജയില്‍ ശിക്ഷ; കേന്ദ്രത്തിന്റെ കരട് ബില്‍ പുറത്തിറങ്ങിJune 19, 2021 9:54 am
ന്യൂഡല്‍ഹി: സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാല്‍ ഇനി ജയില്‍ ശിക്ഷയും പിഴയും. ഇതിനായുള്ള കരട് ബില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. സിനിമാട്ടോഗ്രാഫ്
പ്രധാനമന്ത്രി ജമ്മുകശ്മീരില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നുJune 19, 2021 9:39 am
ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീരില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നു. യോഗം വ്യാഴാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതിന്
ലക്ഷദ്വീപില്‍ ബിജെപി ഓഫീസിനു നേരെ കരിഓയില്‍ പ്രതിഷേധംJune 19, 2021 8:50 am
കവരത്തി: ലക്ഷദ്വീപില്‍ ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ ലക്ഷദ്വീപ് തലസ്ഥാനമായ കവരത്തിയില്‍ ബിജെപി ഓഫീസിന് നേരെയും മോദിയുടെയും അഡ്മിനിസ്‌ട്രേറ്ററുടെയും
ഐഷ സുല്‍ത്താന അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുംJune 19, 2021 8:15 am
കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം രാജ്യദ്രോഹക്കുറ്റം ചുമത്തിയ ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താന ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ