ഇന്ത്യയുടെ ‘പറക്കും സിങ്’ ഇനി ഓര്‍മ്മ
ചണ്ഡിഗര്‍: ഇന്ത്യന്‍ ഇതിഹാസ അത്ലറ്റിക് താരം മില്‍ഖാ സിംഗ് അന്തരിച്ചു. 91 വയസായിരുന്നു. കൊവിഡ് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് വെള്ളിയാഴ്ച രാത്രി മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ പത്നിയും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍