കുട്ടികളിലെ വാക്സിന് പരീക്ഷണം ജൂലൈയില്‍; സിറം ഇന്‍സ്റ്റിറ്റിയൂട്ട്
ന്യൂഡല്‍ഹി: കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം വൈകാതെ ആരംഭിക്കും. കുട്ടികളില്‍ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈ മാസത്തില്‍ ആരംഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നൊവാവാക്സ്