മൊറട്ടോറിയം പ്രഖ്യാപിക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: ബാങ്ക് വായ്പകള്‍ക്ക് വീണ്ടും മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടാം കൊവിഡ് തരംഗത്തില്‍ ലോക്ഡൗണ്‍ വന്നതോടെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കണം എന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. മോറട്ടോറിയം കാലയളവിലെ വായ്പകളുടെ പലിശ