റായ്പൂര്‍ : ചത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. പ്രാഥമിക വിവരം അനുസരിച്ച് ജൂണ്‍ ആഞ്ച്, ആറ് തീയതികളിലായാണ് സംഭവം നടന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി
താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ കോവിഡ് ദുരന്തം അവസാനിക്കുമെന്ന് ആള്‍ദൈവം നിത്യാനന്ദJune 8, 2021 12:10 pm
ന്യൂഡല്‍ഹി: താന്‍ ഇന്ത്യയിലേക്ക് തിരിച്ചുവന്നാല്‍ മാത്രമേ കൊവിഡ് ദുരന്തം അവസാനിക്കൂവെന്ന് ആള്‍ദൈവം നിത്യാനന്ദ. രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ വീഡിയോയിലാണ്
സൗജന്യ വാക്‌സിന്‍, തീരുമാനം വൈകിയത് നിരവധി മരണങ്ങള്‍ക്ക് കാരണമായി; മമതJune 8, 2021 11:45 am
കൊല്‍ക്കത്ത: രാജ്യത്ത് 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു സൗജന്യമായി വാക്സീന്‍ നല്‍കാനുള്ള തീരുമാനം എടുക്കാന്‍ പ്രധാനമന്ത്രി വൈകിയത് നിരവധി പേരുടെ
കോഴക്കേസ്; സുരേന്ദ്രനെതിരായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുംJune 8, 2021 10:55 am
കാസര്‍കോട്: മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ഥി കെ സുന്ദരയ്ക്ക് മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ കോഴ കൊടുത്തെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.
കോവിഡ് കുറയുന്നു; രാജ്യത്ത് 86,498 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുJune 8, 2021 10:12 am
ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര
കേന്ദ്രത്തിന് വഴങ്ങി ട്വിറ്റര്‍June 8, 2021 7:55 am
ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ ഐടി നിയമങ്ങോട് വഴങ്ങി ട്വിറ്റര്‍. കേന്ദ്രം മുന്നോട്ടുവച്ച പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന്
ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം: എട്ടുപേര്‍ക്ക് പരിക്ക്June 8, 2021 6:48 am
മുംബൈ: കൊല്‍ക്കത്തയില്‍ വിമാനം ആകാശ ചുഴിയില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരുക്ക്. വിസ്താര എയര്‍ലൈന്‍സിന്റെ മുംബൈ കൊല്‍ക്കത്ത വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ഇതില്‍
ശശികല പാര്‍ട്ടിയില്‍ അംഗമല്ലെന്ന് എഐഎഡിഎംകെ മുന്‍ മന്ത്രി സിവി ശണ്‍മുഖംJune 8, 2021 12:11 am
ചെന്നൈ: ശശികല എഐഎഡിഎംകെ അംഗമല്ലായെന്നും, എഐഎഡിഎംകെ ഒരു കേഡര്‍ പ്രസ്ഥാനമാണെന്നും പാര്‍ട്ടിയില്‍ ഇടമില്ലെന്നും തമിഴ്‌നാട് മുന്‍ മന്ത്രി സിവി ശണ്‍മുഖം
പൂനെ ഫാക്ടറിയില്‍ തീപിടുത്തം; എട്ട് മരണംJune 7, 2021 9:35 pm
പൂനെ: പൂനെ ജില്ലയില്‍ മുല്‍ഷി താലൂക്കിലെ പിരാംഗുട്ടിനടുത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ തീപിടുത്തം. എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്ന്
ഇന്ധനവില ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ കുറയും; പെട്രോളിയം മന്ത്രിJune 7, 2021 8:25 pm
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവില്‍ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ദിനംപ്രതി ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന പെട്രോള്‍ വിലയ്ക്ക്