മഹാദേവ് ബെറ്റിങ് ആപ്പ് കേസ്; ഭൂപേഷ് ബാഘേലിനെതിരെ കേസെടുത്ത് പോലീസ്

റായ്പുര്‍: മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ കേസെടുത്ത് സംസ്ഥാന പോലീസ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 6,000 കോടിയുടെ ബെറ്റിങ് ആപ്പ് കേസിലെ പുതിയ പുതിയ നീക്കം കോണ്‍ഗ്രസ് പാര്‍ട്ടിക്കും

വീണ്ടും വമ്പന്‍ പ്രഖ്യാപനവുമായി നിതിന്‍ ഗഡ്കരി; 1,885 കോടിയുടെ സൂപ്പര്‍ റോഡുകള്‍!
March 17, 2024 1:45 pm

ഡല്‍ഹി: പുതിയ 4 റോഡ്, ഗതാഗത പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ഇതിനായി

‘തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ വേണം’; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എച്ച് ഡി കുമാരസ്വാമി
March 17, 2024 1:19 pm

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് ജെഡിഎസ്. കോലാര്‍, മണ്ഡ്യ, ഹാസന്‍ സീറ്റുകളാണ് ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത്

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തൃണമൂല്‍ നേതാവ് ഷെയ്ഖ് ഷാജഹാന്റെ സഹോദരനെ സിബിഐ അറസ്റ്റ് ചെയ്തു
March 17, 2024 11:38 am

കൊല്‍ക്കത്ത: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ സഹോദരന്‍ ഷെയ്ഖ് ആലംഗീറിനെയും മറ്റു

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന് ഒന്‍പതാമതും സമന്‍സയച്ച് ഇ.ഡി
March 17, 2024 11:10 am

ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഒന്‍പതാമത്തെ സമന്‍സ് അയച്ചു. മാര്‍ച്ച്

ഇലക്ട്രല്‍ ബോണ്ട്; അന്വേഷണം നേരിടുന്ന 11 കമ്പനികള്‍ വാങ്ങിയത് 506 കോടി
March 17, 2024 10:20 am

ഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് നിര്‍മ്മാണ കമ്പനികള്‍ വാങ്ങിയത് അന്വേഷണം നേരിടുന്നതിനിടെ എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അന്വേഷണം നേരിടുന്ന പതിനൊന്ന്

ഇഡിയെ ചട്ടുകമാക്കിയെന്ന ആരോപണം; കണക്കുകള്‍ നിരത്തി മറുപടിയുമായി പ്രധാനമന്ത്രി
March 17, 2024 7:32 am

കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ചട്ടുകമാക്കിയെന്ന പ്രതിപക്ഷ ആരോപണങ്ങളെ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇഡിയെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ ആയുധമാക്കി

വോട്ടെടുപ്പ് ഷെഡ്യൂളിൽ എതിർപ്പുമായി പ്രതിപക്ഷം, സ്ഥാനാർത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാൻ പാർട്ടികൾ
March 17, 2024 7:26 am

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ഷെഡ്യൂളിൽ കടുത്ത എതിർപ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. കോൺഗ്രസിനു പിന്നാലെ തൃണമൂലും ബിഎസ്പിയും എൻസിപിയും എതിർപ്പുമായി രംഗത്തെത്തി.

റി​പ്പോ​ർ​ട്ടി​ങ്ങി​ന് പോ​കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​പാ​ൽ ​വോട്ടിന് അനുമതി
March 17, 2024 6:48 am

ലോക്സഭാ തി​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ടി​ങ്ങി​ന് പോ​കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​പാ​ൽ ​വോ​ട്ട് അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ. സ്വ​ന്തം സം​സ്ഥാ​ന​ങ്ങ​ളി​ൽ

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് രേഖകൾ സുപ്രീം കോടതി രജിസ്ട്രി തിരികെ നല്‍കി
March 17, 2024 6:19 am

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് ഡാറ്റകൾ സുപ്രീം കോടതി രജിസ്ട്രി തിരികെ നല്‍കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിനെ

Page 18 of 5489 1 15 16 17 18 19 20 21 5,489