ഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ജി.എന്‍ സായ്ബാബയെയും മറ്റു അഞ്ച് പേരെയും കുറ്റവിമുക്തരാക്കിയ വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ബോംബെ
രാജസ്ഥാനില്‍ ബിജെപി എംപി രാഹുല്‍ കസ്വാന്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നുMarch 11, 2024 3:14 pm
ജയ്പൂര്‍ ; രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി. ചുരുവില്‍ നിന്നുള്ള ലോക്‌സഭ എംപി രാഹുല്‍ കസ്വാന്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എസ്ബിഐക്ക് തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് കേസില്‍ സമയം നീട്ടി നല്‍കില്ലMarch 11, 2024 12:25 pm
ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐക്കെതിരെ സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞു. ഇത് വരെ
ഭൂമിത്തര്‍ക്കം; ഉത്തര്‍പ്രദേശില്‍ വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിMarch 11, 2024 11:22 am
ലക്‌നൗ: ഭൂമിത്തര്‍ക്കത്തെ തുടര്‍ന്ന് വനിതാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സന്ത് കബീര്‍ നഗര്‍ ജില്ലയിലാണ് ഭൂമി തര്‍ക്കത്തെ തുടര്‍ന്ന്
ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്; നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യംMarch 11, 2024 11:19 am
ഡല്‍ഹി: നികുതി കുടിശ്ശിക വീണ്ടെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്ന് 65 കോടി
കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരുംMarch 11, 2024 8:44 am
ഡല്‍ഹി: കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ ഉണ്ടാകും. മല്ലികാര്‍ജുന്‍
പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വരും; തിരഞ്ഞെടുപ്പുപ്രഖ്യാപനം വൈകിയേക്കുംMarch 11, 2024 8:22 am
തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയൊരു നിയമം ഈയിടെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെക്കൂടി ഉള്‍പ്പെടുത്തി മൂന്നംഗപാനല്‍ നിയമിക്കണമെന്ന്
ഗോയലിന്റെ രാജിക്കുപിന്നില്‍ മുഖ്യകമ്മിഷണറുമായുള്ള അഭിപ്രായവ്യത്യാസം കാരണമെന്ന് സൂചനMarch 11, 2024 8:12 am
ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തുനിന്നുള്ള അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജിക്കുപിന്നില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ്കുമാറുമായുള്ള അഭിപ്രായവ്യത്യാസമെന്നു സൂചന. ലോക്സഭാ സീറ്റെണ്ണത്തില്‍
എസ്ബിഐക്കെതിരെ സിപിഐഎം നല്‍കിയ കോടതിയലക്ഷ്യ ഹർജി ഇന്ന് പരിഗണിക്കുംMarch 11, 2024 8:02 am
തിരഞ്ഞെടുപ്പ് ബോണ്ടില്‍ എസ്ബിഐക്കെതിരെ സിപിഐഎം നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി നല്‍കിയ സമയപരിധി അവസാനിച്ച
ഇലക്ടറല്‍ ബോണ്ട്; എസ്ബിഐക്കെതിരെ സിപിഎമ്മും സുപ്രീംകോടതിയില്‍March 10, 2024 7:58 pm
ഇലക്ട്രല്‍ ബോണ്ട് കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്ബിഐയുടെ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിച്ചേക്കും. എസ്ബിഐക്കെതിരെ കേസിലെ
Page 32 of 5489Previous
1
…
29
30
31
32
33
34
35
…
5,489
Next