രാജസ്ഥാന്‍ : 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാജസ്ഥാനില്‍ ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് രാജസ്ഥാന്‍ ലോക്താന്ത്രിക് മോര്‍ച്ച രൂപീകരിച്ചു. ജയ്പുര്‍ കര്‍ണി ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ മോര്‍ച്ചയുടെ ഔദ്യോഗിക പ്രഖ്യാപനം
ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഇന്ന് സമാപിക്കും; നരേന്ദ്രമോദി സംസാരിക്കുംSeptember 9, 2018 9:10 am
ന്യൂഡല്‍ഹി : ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗം ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. 2014നെക്കാള്‍ കൂടുതല്‍
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണം ; വിഷയത്തില്‍ തമിഴ്‌നാട് മന്ത്രിസഭ ഇന്ന് ചേരുംSeptember 9, 2018 8:49 am
തമിഴ്‌നാട് : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് തമിഴ്‌നാട് മന്ത്രിസഭ ഇന്ന് ചേരും. പ്രതികളെ വിട്ടയക്കാന്‍
പ്രതിഷേധത്തില്‍ പങ്കെടുത്തു; യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുSeptember 8, 2018 5:02 pm
ചെന്നൈ: തമിഴ്‌നാട്ടിലെ എക്‌സ്പ്രസ് വേ പദ്ധതിക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ നയിക്കുന്നത് അമിത് ഷാ തന്നെ..September 8, 2018 4:55 pm
ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ നയിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തന്നെയായിരിക്കുമെന്ന് തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ
ശിവകാശിയില്‍ പടക്ക നിര്‍മാണശാലയില്‍ തീപിടുത്തം; രണ്ട് മരണംSeptember 8, 2018 4:35 pm
ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. മാരിയപ്പന്‍(35), കൃഷ്ണന്‍(43) എന്നിവരാണ് മരിച്ചത്. രണ്ട്
ജമ്മു-കശ്മീരില്‍ ഭീകരരുടെ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു,തെരച്ചില്‍ വ്യാപിപ്പിച്ചുSeptember 8, 2018 4:27 pm
ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ സാധാരണക്കാരന്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപോര്‍ ടൗണ്‍ഷിപ്പിലാണ് വെടിവയ്പ്പ് നടന്നത്. ഹക്കിം ഉര്‍
ഹിന്ദുക്കള്‍ എപ്പോഴും ഒന്നിച്ചു നില്‍ക്കണമെന്ന് മോഹന്‍ ഭാഗവത്September 8, 2018 4:18 pm
ചിക്കാഗോ: ഹിന്ദുക്കള്‍ എപ്പോഴും ഒന്നിച്ചു നില്‍ക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസ്സിലാണ്
ഭക്ഷ്യവിഷബാധ; ബിഹാറില്‍ 50 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുSeptember 8, 2018 3:28 pm
പാറ്റ്‌ന: ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്ന് ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ 50 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുരാന്‍ഹിയ ഗ്രാമത്തിലെ സ്‌കൂളില്‍
‘എയ്‌റോ ഇന്ത്യ’ 2019 ബംഗളുരുവില്‍ തന്നെ നടക്കുമെന്ന് പ്രതിരോധമന്ത്രാലയംSeptember 8, 2018 3:00 pm
ബംഗളുരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ ‘എയ്‌റോ ഇന്ത്യ’ 2019ൽ ബംഗളുരുവിൽ തന്നെയാണ് നടക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം. 2019