തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു; തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചു

ആന്ധ്രാപ്രദേശ്: തെലങ്കാന മന്ത്രിസഭ പിരിച്ചു വിട്ടു. കാലാവധി തീരാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് തീരുമാനം. മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഗവര്‍ണറെ കണ്ടു. സംസ്ഥാന നിയമസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഒറ്റവരി

court സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച കേസ് നാളത്തേക്ക് മാറ്റി
September 6, 2018 1:49 pm

ന്യൂഡല്‍ഹി: നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള പ്രവേശനം ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്

sasi tharoor സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്ന് വിധിച്ച സുപ്രീംകോടതി വിധി നല്ല തീരുമാനമെന്ന് ശശി തരൂര്‍
September 6, 2018 1:40 pm

തിരുവനന്തപുരം: സ്വവര്‍ഗ ലൈംഗികത കുറ്റമല്ലെന്ന് വിധിച്ച സുപ്രീം കോടതി നടപടി നല്ല തീരുമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സ്വവര്‍ഗ്ഗ

സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ല; സുപ്രീം കോടതിയുടെ ചരിത്ര വിധി എത്തി
September 6, 2018 11:53 am

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി. ഐപിസി377 യുക്തി രഹിതവും ഏകപക്ഷീയവുമാണെന്ന് സുപ്രീംകോടതി അറിയിച്ചു. ജീവിക്കാനുള്ള സ്വാതന്ത്രമാണ്

strike മുന്നോക്ക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു
September 6, 2018 10:59 am

ന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് മുന്നോക്ക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു. മധ്യപ്രദേശ്,

കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍
September 6, 2018 10:58 am

ന്യൂഡല്‍ഹി: കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് കേന്ദ്ര ജലകമ്മീഷന്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്ര ജലകമ്മീഷന്‍ ജലവിഭവ മന്ത്രാലയത്തിന് നല്‍കി. അണക്കെട്ടുകളുടെ

SUICIDE യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ച നിലയില്‍; ബ്ലൂവെയില്‍ ഗെയിമെന്ന് സംശയം
September 6, 2018 10:22 am

ഗൂഡല്ലൂര്‍: തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ച നിലയില്‍. ശേഷാദ്രി (22) എന്നയാളാണ് മരിച്ചത്. ബ്ലൂവെയില്‍ ചലഞ്ചാണ് മരണത്തിന്

സ്വവര്‍ഗ്ഗരതി:സുപ്രീംകോടതി വിധി ഇന്ന്, 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജി
September 6, 2018 9:37 am

ന്യൂഡല്‍ഹി:സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377-ാം വകുപ്പ് റദ്ദാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ഭരണഘടന ബെഞ്ചാണ് വിധി

rape ഡല്‍ഹിയില്‍ മൂന്നര വയസുകാരി സ്‌കൂളില്‍ ലൈംഗിക പീഡനത്തിന് ഇരയായി
September 6, 2018 7:30 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നര വയസുകാരി സ്‌കൂളില്‍ ലൈംഗിക പീഡനത്തിന് ഇരയായി. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ സ്‌കൂളിലാണ് നാടിനെ

indian army ആസാം റൈഫിള്‍സ് ചെക്ക്‌പോസ്റ്റിനു നേരെ ഭീകരാക്രമണം! സുരക്ഷാസേനയെ വിന്യസിച്ചു
September 6, 2018 6:46 am

ഇംഫാല്‍: മണിപ്പൂരില്‍ ആസാം റൈഫിള്‍സ് ചെക്ക്‌പോസ്റ്റിനു നേരെ ഭീകരാക്രമണം. ചന്ദല്‍ ജില്ലയിലെ സാജിത് തമ്പാക്കിനു സമീപം അജിജാംഗ് ഗ്രാമത്തിലായിരുന്നു ആക്രമണം.

Page 3775 of 5489 1 3,772 3,773 3,774 3,775 3,776 3,777 3,778 5,489