ലഹരിവിരുദ്ധ ക്യാംപെയിനിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ തയ്യാറെടുത്ത് സഞ്ജയ് ദത്ത്
ഉത്തരേന്ത്യയിലെ ആറു സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനോടാണ് സഞ്ജയ് ദത്ത് ഇക്കാര്യം പ്രകടിപ്പിച്ചത്.