ഇന്‍ഡോര്‍: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ് ബിജെപി. ക്ഷേത്രം പുരോഹിതരുടെയും വിവരങ്ങള്‍ പാര്‍ട്ടി ശേഖരിക്കുന്നുണ്ട്. ബിജെപി വക്താവ് രാജ്‌നിഷ് അഗര്‍വാളും ഇക്കാര്യം സ്ഥിരീകരിച്ചു.
മദ്യലഹരിയിലായിരുന്ന ബിജെപി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചുSeptember 1, 2018 1:15 pm
ജയ്പൂര്‍: മദ്യ ലഹരിയിലായിരുന്ന ബി.ജെ.പി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന നാല്
ദുരിതാശ്വാസം: ചൈനയിലെ ഇന്ത്യക്കാരില്‍ നിന്നും 32 ലക്ഷം രൂപ സമാഹരിച്ചെന്ന് കണ്ണന്താനംSeptember 1, 2018 1:02 pm
തിരുവനന്തപുരം: കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ചൈനയിലെ ഷാങ്ഹായിലെ ഇന്ത്യാക്കാരില്‍ നിന്ന് 32 ലക്ഷം രൂപ സമാഹരിച്ചെന്ന് ടൂറിസം മന്ത്രി
ചരക്കുനീക്കം സുഗമമാക്കാന്‍ നേപ്പാളിലെ റെയില്‍വേ പദ്ധതിയ്ക്ക് ഇന്ത്യന്‍ സഹായംSeptember 1, 2018 12:46 pm
ന്യൂഡല്‍ഹി: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിനെ ബീഹാറിലെ റക്‌സ്വാലുമായി ബന്ധിപ്പിക്കുന്ന റയില്‍വേ പദ്ധതിക്ക് ഇന്ത്യ സഹായം നല്‍കും. ബീഹാറില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള
നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്‌സുമാരെ പുറത്താക്കിSeptember 1, 2018 12:37 pm
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണയുടെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത നാല് നഴ്‌സുമാരെ പുറത്താക്കി. നല്‍ഗോണ്ടയിലെ
ബസ് യാത്രയ്ക്കിടെ വടിവാള്‍ വീശി; നാല് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍September 1, 2018 11:31 am
ചെന്നൈ: വടിവാളുമായി ബസില്‍ യാത്ര നടത്തിയ കോളേജ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ചെന്നൈ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ഓടുന്ന ബസിന്റെ
ജൈന സന്യാസി തരുണ്‍സാഗര്‍ അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രിSeptember 1, 2018 10:11 am
ന്യൂഡല്‍ഹി: പ്രമുഖ ജൈന സന്യാസി തരുണ്‍ സാഗര്‍ (51) മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് അന്തരിച്ചു. പുലര്‍ച്ചെ ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം.പ്രധാനമന്ത്രി നരേന്ദ്ര
നോട്ട് നിരോധനത്തിന്റെ മറവില്‍ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് പി. ചിദംബരംSeptember 1, 2018 9:45 am
ന്യൂഡല്‍ഹി: മൂന്ന് മുതല്‍ നാലു ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലാണ് നോട്ടു നിരോധനത്തിനു പിന്നില്‍ നടന്നതെന്ന് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ്
മോദിയെ ‘പൊളിച്ചടുക്കാന്‍’ വന്‍ കര്‍ഷക പ്രക്ഷോഭത്തിനൊരുങ്ങി ചുവപ്പ് സേന . . !September 1, 2018 8:38 am
ഡല്‍ഹി: മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷക പ്രക്ഷോഭത്തിനൊരുങ്ങി ഡല്‍ഹി. രാജ്യമൊട്ടാകെയുള്ള കര്‍ഷകര്‍ സെപ്റ്റബര്‍ അഞ്ചിന് പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ പ്രകടനം
കേരളത്തിന് സഹായവുമായി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍September 1, 2018 1:30 am
ന്യൂഡല്‍ഹി: പ്രളയ ദുരന്തം നേരിടുന്ന കേരളത്തിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളും. ഫരീദാബാദ്, ശരംവിഹാര്‍ എന്നിവിടങ്ങളില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥി കുടുംബങ്ങള്‍ 40000ഓളം