ഇന്ത്യയില്‍ സ്ഥാനമുള്ളത് ആര്‍എസ്എസിന് മാത്രം; ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഭീമ കൊരെഗാവ് അക്രമങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരെയും അഭിഭാഷകരെയും അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയില്‍ ഒറ്റ എന്‍ജിഒയ്ക്കു മാത്രമേ സ്ഥാനമുള്ളുവെന്നും അത് ആര്‍എസ്എസാണെന്നും രാഹുല്‍