ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ് രണ്ട് പേര് കൂടി കുറ്റക്കാരെന്ന് കോടതി
ഗുജറാത്ത് : ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ രണ്ട് പേര് കൂടി കുറ്റക്കാരെന്ന് പ്രത്യേക വിചാരണ കോടതി. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയത്. കേസുമായി ബന്ധമുണ്ടെന്ന് പറയപ്പെട്ടിരുന്ന മൂന്നു പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതി