രാജ്യസഭാ തെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത് കര്‍ണാടക എംഎല്‍എ

ബെംഗളൂരു : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്ത് കര്‍ണാടക എംഎല്‍എ എസ്.ടി സോമശേഖര്‍. ബിജെപി ചീഫ് വിപ്പ് ദൊഡ്ഡനഗൗഡ ജി പാട്ടീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എയ്ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും

‘ഹിജാബടക്കം ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്പര്യം’: രാഹുല്‍ ഗാന്ധി
February 27, 2024 2:00 pm

ലഖ്നൗ: ഹിജാബ് ഉള്‍പ്പെടെ ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തി താല്‍പര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഹിജാബ് അടക്കം സ്ത്രീകള്‍

മൃഗശാലയില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്തു
February 27, 2024 1:40 pm

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മൃഗശാലയില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 25 കാരനായ അഭിഷേക് ആലുവാലിയയും ഭാര്യ അഞ്ജലിയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ബസവരാജ് പാട്ടീല്‍ മുരുംകാര്‍ രാജിവച്ചു
February 27, 2024 12:16 pm

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. മുന്‍ മന്ത്രിയും പിസിസി

‘ലാഭക്കൊതി ആഗ്രഹിക്കുന്നവര്‍ ബിജെപിയിലേക്ക് പോകും’;ചീഫ് വിപ്പിന്റെ രാജിക്കെതിരെ പ്രതികരിച്ച് അഖിലേഷ് യാദവ്
February 27, 2024 11:58 am

ലഖ്‌നൗ: സമാജ്വാദി പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മനോജ് കുമാര്‍ പാണ്ഡെ രാജിവെച്ചു. ഉത്തര്‍പ്രദേശ് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ്

യുപി രാജ്യസഭാ തെരെഞ്ഞെടുപ്പ്;സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മനോജ് പാണ്ഡെ രാജിവെച്ചു
February 27, 2024 11:43 am

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിര്‍ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി ചീഫ് വിപ്പ് മനോജ് പാണ്ഡെ

തമിഴ്‌നാട്ടില്‍ പതിനേഴുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി
February 27, 2024 10:52 am

തമിഴ്‌നാട് : തമിഴ്‌നാട്ടില്‍ പതിനേഴുകാരി ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരില്‍ ഓട്ടോയിലെത്തിയ രണ്ടംഗ സംഘം പെണ്‍കുട്ടിയെ

കര്‍ഷക സമരം; ട്രാക്ടര്‍ റാലി ഗതാഗതക്കുരുക്കില്‍ ഡല്‍ഹി യുപി അതിര്‍ത്തി
February 27, 2024 10:16 am

കര്‍ഷക സമരത്തിന്റെ ഭാഗമായി ഇന്നലെ ഡല്‍ഹി നോയിഡ അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലി വലിയ ഗതാഗത തടസങ്ങള്‍ക്കു കാരണമായി.

മെട്രോയില്‍ കയറാനെത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു;സുരക്ഷ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
February 27, 2024 9:49 am

ബെംഗളൂരു : മെട്രോയില്‍ യാത്ര ചെയ്യാന്‍ എത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു. കര്‍ഷകന്‍ മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചതെന്നു പറഞ്ഞു

Page 54 of 5489 1 51 52 53 54 55 56 57 5,489