ഹൈദരാബാദ് : തെലുങ്ക് ടിവി അവതാകരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ യുവതി അറസ്റ്റില്‍. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി യുവതി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഫെബ്രുവരി 11
‘ഡല്‍ഹി ചലോ’ മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍February 24, 2024 10:42 am
ഡല്‍ഹി : ‘ഡല്‍ഹി ചലോ’ മാര്‍ച്ച് താത്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍. ഫെബ്രുവരി 29 വരെ മാര്‍ച്ച് നിര്‍ത്തിവെക്കും.
സമരത്തിനിടെ യുവ കർഷകൻ കൊല്ലപ്പെട്ട സംഭവം;പഞ്ചാബ് സർക്കാരിനെതിരെ കർഷക സംഘടനകൾFebruary 24, 2024 10:03 am
കര്‍ഷക സമരത്തിനിടെ യുവ കര്‍ഷകന്‍ ശുഭ് കരണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ കര്‍ഷക സംഘടനകള്‍. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്
മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസില്‍ സ്‌ഫോടനം;സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുFebruary 24, 2024 9:45 am
ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മണിപ്പൂര്‍ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ ഇന്നലെ രാത്രിയുണ്ടായ സ്‌ഫോടനത്തിലാണ് സംഭവം. രണ്ട്
രാജ്യത്തെ പകുതിയിലധികം കർഷകർക്കും വൻ കടബാധ്യത;വാർഷിക വിശകലന സർവേ റിപ്പോർട്ട് പുറത്ത്February 24, 2024 6:42 am
രാജ്യത്തെ പകുതിയിലധികം കർഷകകുടുംബങ്ങളും വൻ കടബാധ്യത പേറുന്നവരാണെന്ന് കേന്ദ്രസർക്കാരിന്റെ വാർഷിക വിശകലന സർവേ റിപ്പോർട്ട്. റിപ്പോർട്ടുപ്രകാരം 2021-ലെ ഒരു കർഷകകുടുംബത്തിന്റെ
സെര്‍ച്ച് എഞ്ചിനിൽ മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം; ഗൂഗിളിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രംFebruary 24, 2024 6:33 am
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ചോദ്യത്തോടുള്ള പ്രതികരണത്തിന്റെ പേരില്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് നോട്ടീസ് അയയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍
അസമിൽ മുസ്ലിം വിവാഹ, വിവാഹ മോചന നിയമങ്ങൾ റദ്ദാക്കി; നടപടി ഏക സിവിൽ കോഡിന് മുന്നോടിയായിFebruary 24, 2024 6:20 am
അസം മുസ്ലിം വിവാഹ & വിവാഹമോചന രജിസ്‌ട്രേഷന്‍ നിയമം 1935 റദ്ദാക്കി അസം മന്ത്രിസഭ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ
രാജീവ് ഗാന്ധി വധക്കേസ്; ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതിFebruary 24, 2024 5:55 am
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തന് ശ്രീലങ്കയിലേക്ക് മടങ്ങാൻ അനുമതി. കേന്ദ്ര സർക്കാർ എക്സിറ്റ് പെർമിറ്റ് അനുവദിച്ചതോടെ ഒരാഴ്ചക്കുള്ളിൽ
യുപിഐ ഇടപാടുകള്‍ തുടരാനുള്ള പേടിഎം അപേക്ഷ പരിശോധിക്കാന്‍ എന്‍പിസിഐയ്ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശംFebruary 23, 2024 9:57 pm
തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ (ടിപിഎപി) ആകാനുള്ള പേടിഎമ്മിന്റെ അപേക്ഷ പരിശോധിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്
ദില്ലി ചലോ മാര്‍ച്ച് തത്കാലം നിര്‍ത്തി കര്‍ഷകര്‍; കൂടുതൽ കര്‍ഷകരെ എത്തിച്ച് പ്രതിഷേധം ശക്തമാക്കുംFebruary 23, 2024 9:30 pm
കൂടുതൽ കര്‍ഷകരെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ഷക സമരം താത്കാലികമായി നിര്‍ത്തിവച്ചു. അതിർത്തിയിൽ തന്നെ സമരം ശക്തമായി തുടരാൻ നേതാക്കൾ തീരുമാനിച്ചു.
Page 61 of 5489Previous
1
…
58
59
60
61
62
63
64
…
5,489
Next