‘റീസൈക്കിള്‍ കേരള’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അഭിനന്ദിച്ച് എം എം മണി

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ റീസൈക്കിള്‍ കേരള പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടിയിലധികം രൂപ സംഭാവന നല്‍കിയ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി എം എം മണി. മറ്റൊരു യുവജന സംഘടനയ്ക്കും സാധിക്കാത്ത കാര്യമാണ്

പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി.പി.എം. നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കോവിഡ് ബാധിച്ച് മരിച്ചു
August 6, 2020 4:32 pm

കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി.പി.എം. നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി (76) മരിച്ചു. കൊല്‍ക്കത്തയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സിപിഎം സമ്മേളനം
August 6, 2020 1:19 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം സമ്മേളനം നടത്തിയതായി ആരോപണം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലാണ് സമ്മേളനം

എം.എൽ.എ ‘വക’ ഒരു കള്ളക്കേസ്, അന്വേഷിക്കാൻ ഉത്തരവിട്ട് മുഖ്യൻ !
August 6, 2020 1:06 pm

മലപ്പുറം: ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ അനധികൃത തടയണപൊളിക്കാന്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല ഉത്തരവുനേടിയ മാധ്യമ പ്രവര്‍ത്തകനെതിരെ എം.എല്‍.എയുടെ

മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ഇടപാട് ബിജെപി പറഞ്ഞത് അക്ഷരംപ്രതി ശരി : സുരേന്ദ്രന്‍
August 6, 2020 12:55 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയും സ്വപ്നയും തമ്മിലുള്ള ഇടപാട് ബിജെപി വ്യക്തമായി പറഞ്ഞിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇവര്‍ തമ്മിലുള്ള

ശ്രീരാമന്‍ ബിജെപിയുടെ സ്വത്തല്ല; മുസ്ലീങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലേക്ക് മടങ്ങുക; ശശി തരൂര്‍
August 6, 2020 12:34 pm

തിരുവനന്തപുരം അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്തുണ അറിയിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍

പിതാവ് തുടങ്ങിവെച്ച ദൗത്യം പ്രിയങ്ക പൂര്‍ത്തീകരിച്ചു; തുറന്നടിച്ച് എം ബി രാജേഷ്
August 6, 2020 12:02 pm

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ തുറന്നടിച്ച് സിപിഎം നേതാവ് എം ബി രാജേഷ്.

പത്രധര്‍മ്മത്തിന് ചേര്‍ന്നതോ?;മാതൃഭൂമിക്കെതിരെ നിയമനടപടിക്കൊരുങ്ങി ജലീല്‍
August 6, 2020 11:09 am

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലില്‍ മതഗ്രന്ഥമില്ലെന്ന മാതൃഭൂമി ദിനപത്രത്തിലെ വാര്‍ത്തയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി മന്ത്രി കെ ടി ജലീല്‍. തന്നെ

മന്ത്രി ജലീല്‍ പറഞ്ഞത് കള്ളമെന്ന്, കസ്റ്റംസ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി ?
August 6, 2020 7:43 am

കൊച്ചി: മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു. ഇതു വരെ യു.എ.ഇ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലില്‍ മതഗ്രന്ഥമില്ലന്ന റിപ്പോര്‍ട്ട് കസ്റ്റംസ്

അവര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ ഓഗസ്റ്റ് അഞ്ചുകള്‍ ആവര്‍ത്തിക്കുമെന്ന്
August 5, 2020 9:27 pm

തിരുവനന്തപുരം:വഴിക്കല്ലുകളുടെ കുറിപ്പുകള്‍ മാറ്റിയെഴുതുന്ന ലാഘവത്തോടെ ശവക്കല്ലറയുടെ കുറിപ്പുകള്‍ മാറ്റിയെഴുതുന്നവര്‍ ഇന്ത്യ ഭരിക്കുമ്പോള്‍, ഓഗസ്റ്റ് അഞ്ചുകള്‍ ഇനിയുമാവര്‍ത്തിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട്

Page 1513 of 3466 1 1,510 1,511 1,512 1,513 1,514 1,515 1,516 3,466