രാമക്ഷേത്ര നിര്‍മ്മാണം; പ്രിയങ്കഗാന്ധിയുടെ നിലപാടില്‍ അത്ഭുതമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനെ അനുകൂലിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ തനിക്ക് അദ്ഭുതമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമിപൂജ ദേശീയ ഐക്യത്തിനു വഴിയൊരുക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന