തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ സെക്രട്ടറിയേറ്റിലേക്കോ എന്‍ഐഎ പോലെയൊരു അന്വേഷണസംഘം കടന്നുചെന്ന ചരിത്രം ഇന്ത്യയിലോ കേരളത്തിലോ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് കേരളത്തിന് അപമാനം
മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍ഐഎ നേരിട്ടെത്തിയത് നാണക്കേട്; കെ സുരേന്ദ്രന്‍July 24, 2020 1:58 pm
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്‍ഐഎ നേരിട്ടെത്തിയത് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഒന്നും മറച്ചു വയ്ക്കാനില്ലെങ്കില്‍ പിന്നെ
മുൻ പാർട്ടി നേതാവിന്റെ മകനിപ്പോൾ സി.പി.എമ്മിന്റെ കൊടും ശത്രു ! !July 24, 2020 1:26 pm
തിരുവനന്തപുരം: പ്രമുഖ മാർക്സിസ്റ്റ് സൈധാന്തികനായ പി.ഗോവിന്ദപിള്ളയുടെ മകൻ ഇന്ന് സി.പി.എമ്മിന്റെ ശത്രു. ഏഷ്യാനെറ്റ് എഡിറ്റർ കൂടിയായ എം.ജി രാധാകൃഷ്ണനെതിരെ രൂക്ഷമായാണ്
രാജസ്ഥാനില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ തല്‍ക്കാലം നടപടി പാടില്ലെന്ന് ഹൈക്കോടതിJuly 24, 2020 11:57 am
ന്യൂഡല്‍ഹി: രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും തല്‍സ്ഥിതി തുടരണമെന്നും സ്പീക്കറോട് രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍
ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ച ബഹിഷ്‌കരിച്ചത് ജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ട്; എം എം മണിJuly 24, 2020 11:53 am
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ചര്‍ച്ചകള്‍ സിപിഐഎം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് അത് ജനങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ടാണെന്ന് മന്ത്രി എം എം മണി.
മുഖ്യമന്ത്രി ഇനിയും രാജിയ്ക്കായി കാത്തിരിക്കുന്നതെന്തിനാ?; കെ സുരേന്ദ്രന്‍July 24, 2020 10:35 am
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനിയും മുഖ്യമന്ത്രി രാജിയ്ക്കായി
അയോഗ്യത ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കുംJuly 24, 2020 8:29 am
ജയ്പൂര്‍: സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിന്‍ പൈലറ്റ് നല്‍കിയ ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
ശബ്ദരേഖ അമേരിക്കയിലയച്ച് പരിശോധിക്കാം; വീണ്ടും പോര്‍മുഖം തുറന്ന് ഗെലോട്ട്July 24, 2020 7:18 am
ജയ്പുര്‍: വിമത എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തു കൂറുമാറാന്‍ പ്രേരിപ്പിച്ച സംഭവത്തില്‍ പുതിയ വെല്ലുവിളിയുമായി മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേസില്‍
വിദ്യാര്‍ത്ഥികള്‍ക്കായി ഡിവൈഎഫ്‌ഐ വിതരണം ചെയ്തത് 11000 ത്തിലധികം ടി വികള്‍July 23, 2020 11:27 pm
തിരുവനന്തപുരം: ടി.വി. ചലഞ്ചിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 11,500 ടെലിവിഷനുകള്‍ വിതരണം ചെയ്ത്. ഡി.വൈ.എഫ്.ഐ. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം
പിണറായി ഭരിക്കുന്ന നാട്ടുരാജ്യമല്ല കേരളം; തുറന്നടിച്ച് വി മുരളീധരന്‍July 23, 2020 6:16 pm
തിരുവനന്തപുരം: കേരളത്തിന് വിദേശരാജ്യങ്ങളുമായി നേരിട്ട് നയതന്ത്ര ബന്ധമുണ്ടെന്ന അറിവ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.